അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് അവസാനം രാജിവച്ചത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോൺഗ്രസ് എംഎൽഎയാണ് പാർട്ടിയിൽനിന്ന് രാജിവച്ചത്. എംഎൽഎ സ്ഥാനവും ഭവേശ് രാജിവെച്ചു. സ്പീക്കർ നിമാബെൻ...
Read moreദില്ലി: ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ എക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത് ഇവരെ നൈജീരിയയ്ക്ക്...
Read moreരാജ്യസുരക്ഷ വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യത്തേക്കുറിച്ച് അമിത് ഷാ വിലയിരുത്തിയത്. നക്സലിസത്തെ നശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ അമിത് ഷാ നക്സലിസത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന...
Read moreതീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാൻ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാൽ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂർത്തി വിവാദത്തിൽ. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പുസ്തക പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിവാദമായതോടെ സാംഭാജി ആരാണെന്ന് തനിക്ക് അറിവില്ലായിരുന്നെന്ന് എഴുത്തുകാരി...
Read moreദില്ലി: കേരള പൊലീസ് നിയമത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കേരള പൊലീസ് നിയമം കൊളോണിയൽ നിയമങ്ങളുടെ പിൻഗാമിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേരള പൊലീസ് നിയമം, മദ്രാസ് പൊലീസ് നിയമം തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ...
Read moreദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പലിന്റെ സാന്നിധ്യം. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്താനിരിക്കെയാണ് ചൈനീസ് ചാരക്കപ്പൽ വീണ്ടും എത്തിയത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് - ആറ് എന്ന ചൈനീസ് നാവികസേനാ...
Read moreന്യൂഡൽഹി∙ ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിം കോടതി. ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്നും വൻകിടക്കാർ നിയമത്തിന് പിടികൊടുക്കാതെ രക്ഷപ്പെടുമ്പോള്‍ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ലഹരിക്കടത്തുമായി മുഴുവന്‍ കണ്ണികളെയും പിടികൂടുന്നതിനു സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം...
Read moreബെംഗളൂരു∙ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം കർണാടക സർക്കാർ നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ. സംഭവം വിവാദമായതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകി. കർണാടക ടീച്ചേഴ്സ് എലിജിബിളിറ്റി ടെസ്റ്റ് – 2022ന്റെ അഡ്മിറ്റ് കാർഡിലാണ് ചിത്രം...
Read moreജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തും. ആൽവാറിൽ റാലി സംഘടിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. രാജസ്ഥാൻ കോൺഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദൊത്താസ്ര, വിഭാകർ ശാസ്ത്രി എന്നിവർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും....
Read moreദില്ലി: ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം .അപ് ലിങ്കിങ്, ഡൗൺ ലിങ്കിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് പുതുക്കിയത് .പൊതു താല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം എന്നും നിർദേശമുണ്ട്. .ദേശീയ താൽപര്യമുളള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം.30 മിനിറ്റ്...
Read more