ജിദ്ദ: തീപൊള്ളലേറ്റ് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ്...
Read moreന്യൂഡൽഹി: പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. ഇന്നത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് രാഷ്ട്രപതി സംസാരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂർ പറഞ്ഞു. 49 വർഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ...
Read moreന്യൂഡൽഹി: താഴ്ന്ന ഇടത്തരക്കാർക്ക് ശരാശരി പ്രതിമാസ വരുമാനം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഹൈദരാബാദ്. ഹൈദരാബാദിലെ താഴ്ന്ന ഇടത്തരക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 44,000 രൂപയാണ്. കഴിഞ്ഞ വർഷം 42,000 രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 4.7...
Read moreന്യൂഡൽഹി: കഴിഞ്ഞ തവണ അധികാരത്തിലിരിക്കേ പാർലമെന്റിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ‘ചെങ്കോൽ’ സ്ഥാപിച്ചതിനെതിരെ തുറന്നടിച്ച് സമാജ്‍വാദി പാർട്ടി എം.പി ആർ.കെ. ചൗധരി. ചെങ്കോൽ അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കർക്കും പ്രോടേം...
Read moreന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മൂന്നുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് റൗസ് അവന്യൂ കോടതി. കസ്റ്റഡിയിലായിരിക്കുമ്പോൾ തനിക്ക് ചില കാര്യങ്ങൾ അനുവദിക്കണമെന്ന് കെജ്‍രിവാൾ അഭ്യർഥിച്ചിരുന്നു. അതുപ്രകാരം കണ്ണടയും ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും വീട്ടിൽ നിന്നുള്ള ഭക്ഷണവും...
Read moreപന്തളം: കാലവർഷം ശക്തിപ്പെട്ടതോടെ ശക്തമായ മഴയിൽ പന്തളത്ത് വീട് തകർന്നു. വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളം, കടക്കാട് ഗവ. എൽ.പി സ്കൂളിൽ സമീപം തോന്നല്ലൂർ പള്ളികിഴക്കേതിൽ ഐഷാ ബീവി (82)യുടെ വീട് ആണ് ശക്തമായ മഴയിൽ തകർന്നത്. വ്യാഴാഴ്ച രാവിലെ...
Read moreദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി....
Read moreവിതുര: വിതുരയിൽ 5 അംഗ സംഘം പട്ടികജാതിക്കാരനെ റോഡിൽ വളഞ്ഞിട്ട് മർദിച്ചു. വിതുര പറങ്കിമാംത്തോട്ടം സ്വദേശി അനി ഡെന്നിക്കാണ് മർദനമേറ്റത്. യുവാവ് വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 7 മണിയോടെ വിതുര ബിവറേജ് ഔട്ട് ലറ്റിന് സമീപമായിരുന്നു സംഭവം....
Read moreന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. നിലവിൽ യൂറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം. അദ്വാനിയുടെ ആരോഗ്യ...
Read moreബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ...
Read more