ദില്ലി: കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ കോടതിയാണ് വിലക്കിയത്. പകർപ്പവകാശ...
Read moreചെന്നൈ: സോഷ്യൽമീഡിയയിൽ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. യുവതി റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 38കാരനായ ദിണ്ഡിഗൽ സ്വദേശി അമൃതലിംഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്....
Read moreഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി...
Read moreകുറച്ചു വർഷങ്ങളായി തണുപ്പുകാലത്തിന്റെ ആരംഭത്തിൽ അനുഭവിക്കുന്ന രൂക്ഷമായ വായു മലിനീകരണത്തിന്റെ പിടിയിലാണ് ഡൽഹി. ഒക്ടോബർ ഒടുവിൽ തുടങ്ങി നവംബർ അവസാനം വരെ വിഷപ്പുക ശ്വസിച്ചാണ് ഡൽഹി നിവാസികൾ ജീവിക്കുന്നത്. ഏതാനും ദിവസങ്ങളായി അതീവ രൂക്ഷമായിരുന്ന വായുമലിനീകരണത്തിന് നേരിയ കുറവ് വന്നിട്ടുണ്ട്....
Read moreദില്ലി: പത്തൊമ്പതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് സുപ്രീം കോടതി. ദില്ലിയിലെ ഛാവ്‌ലയില്‍ 2012ല്‍ മൂന്ന് പേര്‍ ചേര്‍ന്ന് 19 കാരിയെ ബലാത്സംഗം ചെയ്തത്. കേസിലെ പ്രതികളായിരുന്ന മൂന്നന് പേരെയും സുപ്രീംകോടതി വെറുതെവിട്ടു. ദില്ലി...
Read moreബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നൽകുന്ന പ്രായപരിധി പുന:പരിശോധിക്കാൻ ദേശീയ നിയമ കമീഷനോട് കർണാടക ഹൈകോടതി നിർദേശിച്ചു. നിലവിൽ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടാൽ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്....
Read moreദില്ലി: ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പിടിയിലായ ഓട്ടോറിക്ഷക്കാരന്‍ പൊലീസില്‍ നിന്നും രക്ഷപ്പെട്ടു പോകുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു. ഞായറാഴ്ച ദില്ലി നോര്‍ത്ത് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം.രാഹുല്‍ എന്നാണ് മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ പേര്. ഇയാള്‍ മജ്നു കാ...
Read moreബെംഗളൂരു ∙ കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് വിവാഹാനുമതി നിഷേധിച്ചു. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകി. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രത്തിലാണു സംഭവം. ഒട്ടേറെ ദലിത് സംഘടനകൾ പ്രതിഷേധവുമായി...
Read moreദില്ലി: തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് ഡിഎംകെ എംപി കനിമൊഴി ഞായറാഴ്ച അറിയിച്ചത്. പൊതുജനങ്ങള്‍ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി...
Read moreമുംബൈ: 'മൂൺലൈറ്റിങ്' അഥവാ പുറംജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര. ഇത് ആദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് രംഗത്തെത്തുന്നത് എത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനിയാണ് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന ഇറക്കിയത്. ടെക് മഹീന്ദ്ര...
Read more