ബിഹാറിൽ നവംബർ 7 മുതൽ ഹിന്ദുമത സമ്മേളനം; ബിജെപി– ആർഎസ്എസ് നേതാക്കൾ പങ്കെടുക്കും

ബിഹാറിൽ നവംബർ 7 മുതൽ ഹിന്ദുമത സമ്മേളനം; ബിജെപി– ആർഎസ്എസ് നേതാക്കൾ പങ്കെടുക്കും

പട്ന∙ ബിഹാറിൽ രാമ കർമ്മ ഭൂമി ന്യാസ് ബക്സറിൽ സംഘടിപ്പിക്കുന്ന ഹിന്ദുമത സമ്മേളനം ബിജെപി – ആർഎസ്എസ് കർമ്മ പരിപാടികൾക്കു രൂപം നൽകും. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ഒൻപതു ദിവസം നീണ്ടു നിൽക്കും. കേന്ദ്രമന്ത്രിയും ബിഹാർ ബിജെപി നേതൃനിരയിലെ തീവ്ര ഹിന്ദുത്വ...

Read more

സൈറസ് മിസ്ത്രിയുടെ മരണം: കാർ ഓടിച്ച വനിത ഡോക്ടർക്കെതിരെ കേസെടുത്തു

സൈറസ് മിസ്ത്രിയുടെ മരണം: കാർ ഓടിച്ച വനിത ഡോക്ടർക്കെതിരെ കേസെടുത്തു

മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ.അനഹിത പണ്ഡോളയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിസ്ത്രി മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമാണ് മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റായ അനഹിതയ്ക്കെതിരെ കേസെടുക്കുന്നത്. അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത്...

Read more

സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തിദിനം കൂടിയാണ് തിങ്കളാഴ്ച. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള...

Read more

ഫിക്സഡ് ഡെപോസിറ്റിന് പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്; ഇനി പണം വാരം

ഫിക്സഡ് ഡെപോസിറ്റിന് പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്; ഇനി പണം വാരം

ദില്ലി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2022 നവംബർ 5 മുതൽ തെയത് ഇന്ന് മുതൽ നിലവിൽ വരും. 46 ദിവസം മുതൽ 10...

Read more

ബസ് സര്‍വ്വീസ് നിര്‍ത്തി; രാവിലെയും വൈകീട്ടും 30 കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍

ബസ് സര്‍വ്വീസ് നിര്‍ത്തി; രാവിലെയും വൈകീട്ടും 30 കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍

കൂട്ടാര്‍: ബസുകള്‍ കൂട്ടത്തോടെ റൂട്ട് നിര്‍ത്തിയതോടെ 30 കീലോ മീറ്ററോളം നടന്നാണ് കൂട്ടാര്‍ എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത്. രാവിലെ 6.30 തോടെ ആരംഭിക്കുന്ന നടത്തം സ്‌കൂളില്‍ എത്തിപ്പെടുന്നതിന് മുമ്പ് രണ്ട് പിരീഡ് ക്ലാസും കഴിഞ്ഞിരിക്കും. തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കളായ നിര്‍ധന...

Read more

കോയമ്പത്തൂർ സ്ഫോടനം: ജമേഷ മുബീന്റെ പെൻഡ്രൈവ് കണ്ടെടുത്തു, വീഡിയോ കണ്ട് ഞെ‌ട്ടി പൊലീസ്

കോയമ്പത്തൂർ സ്ഫോടനം: ജമേഷ മുബീന്റെ പെൻഡ്രൈവ് കണ്ടെടുത്തു, വീഡിയോ കണ്ട് ഞെ‌ട്ടി പൊലീസ്

കോയമ്പത്തൂർ: കോയമ്പത്തൂർ ചാവേർ സ്ഫോ‌ടനക്കേസിലെ പ്രതി‌യുടെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പ​ഗാണ്ട വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ...

Read more

ട്വിറ്ററിലെ ബ്ലൂ ടിക്കിന് പണം; ട്രോളുമായി സൊമാറ്റോ

ട്വിറ്ററിലെ ബ്ലൂ ടിക്കിന് പണം; ട്രോളുമായി സൊമാറ്റോ

ദില്ലി: ട്വിറ്ററിന്റെ പുതിയ നയത്തെ വിമർശിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ നിരവധി പുതിയ മാറ്റങ്ങളാണ് വരുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് ബാഡ്ജുകൾക്ക് ഇനി മുതൽ പ്രതിമാസം പണം നൽകണമെന്നാണ്...

Read more

സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി; സ്വന്തമാക്കുക ഈ വമ്പൻ കമ്പനിയുടെ ഓഹരികൾ

സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി; സ്വന്തമാക്കുക ഈ വമ്പൻ കമ്പനിയുടെ ഓഹരികൾ

ദില്ലി:  ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റിലയൻസുമായി ചർച്ചകൾ...

Read more

‘നടന്നത് ടിആർഎസ് ട്രാപ്പ്, ഏജന്‍റുമാര്‍ ഇങ്ങോട്ടു വിളിച്ചു’; തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി തുഷാർ

കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല, നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നു : തുഷാര്‍ വെള്ളാപ്പള്ളി

ബംഗ്ലൂരു : ബിജെപിക്ക് വേണ്ടി ടിആ‍ര്‍എസ് എംഎൽഎമാരെ പണം നൽകി കൂറുമാറ്റാനുള്ള ശ്രമം, നടത്തിയെന്ന തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖര റാവുവിന്റെ  ആരോപണങ്ങൾ തള്ളി  ബിഡിജെഎസ് നേതാവും കേരളാ എൻഡിഎ കൺവീനറുമായ തുഷാ‍ര്‍ വെള്ളാപ്പള്ളി. ടിആർഎസിന്റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ ആരോപിച്ചു. ഏജന്റുമാര്‍ തന്നെ...

Read more

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി, മുൻമന്ത്രി പാർട്ടി വിട്ടു, കോൺഗ്രസിലേക്കെന്ന് സൂചന

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി, മുൻമന്ത്രി പാർട്ടി വിട്ടു, കോൺഗ്രസിലേക്കെന്ന് സൂചന

ദില്ലി : തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. 2012 ന് ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞു. ഇത്തവണയും...

Read more
Page 1224 of 1748 1 1,223 1,224 1,225 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.