നക്ഷത്രം ശരിയല്ലെന്ന് ജ്യോത്സ്യന്‍റെ ഉപദേശം; ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കി

നക്ഷത്രം ശരിയല്ലെന്ന് ജ്യോത്സ്യന്‍റെ ഉപദേശം; ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: ജ്യോത്സ്യന്‍റെ ഉപദേശത്തെ തുടര്‍ന്ന് ഭര്‍ത്താവ്, രണ്ടര വയസുള്ള കുഞ്ഞിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നാലെ പൊലീസ് കേസ്. കര്‍ണ്ണാടകയിലെ രാമനഗരിയിലാണ് സംഭവം. കുഞ്ഞിന്‍റെ ജന്മനക്ഷത്രം മോശമാണെന്നായിരുന്നു ജ്യോത്സ്യന്‍റെ ഉപദേശം. മൂലം നക്ഷത്രത്തില്‍ പിറന്ന മകന്‍ കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും...

Read more

മോർബി തൂക്കുപാലം നിർമാണത്തിൽ വൻവെട്ടിപ്പ്; അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 2 കോടി, ചെലവഴിച്ചത് 12 ലക്ഷം

മോർബി തൂക്കുപാലം നിർമാണത്തിൽ വൻവെട്ടിപ്പ്; അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 2 കോടി, ചെലവഴിച്ചത് 12 ലക്ഷം

മോർബി: ഗുജറാത്തിൽ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിർമ്മാണത്തിൽ നടന്നത് വൻവെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയിൽ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം അറ്റകുറ്റപ്പണി നടത്തി എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി...

Read more

കോയമ്പത്തൂർ കാർ സ്ഫോടനം; ചാവേ‍ർ ആക്രമണം തന്നെയെന്നതിന് കൂടുതൽ സൂചനകൾ, അന്വേഷണം തുടരുന്നു

കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി കൊല്ലപ്പെട്ടു, ദുരൂഹത

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനം ചാവേ‍ർ ആക്രമണമാണെന്ന കൂടുതൽ സൂചനകൾ പുറത്ത്. അതേസമയം, ഇയാളുടെ ഭാര്യക്ക് പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ബധിരയും മൂകയുമായ ഇവരെയും പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം...

Read more

സര്‍ക്കാര്‍ ആശുപത്രിയിലെ മുറിയിലിട്ട് തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു

സര്‍ക്കാര്‍ ആശുപത്രിയിലെ മുറിയിലിട്ട് തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. വടക്കുകിഴക്കൻ ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തില്‍ ആശുപത്രിയിലെ പ്യൂണായ 25 വയസുകാരനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിയ...

Read more

ശിവസേന നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ശിവസേന നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിലെ ശിവസേന നേതാവ് സുധീർ സുരി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആയുധം പിടിച്ചെടുത്തതായി അമൃത്സർ സിറ്റി പൊലീസ് കമീഷണർ അരുൺ പാൽ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാൻ പഞ്ചാബ് പൊലീസ്...

Read more

അമൃത്‌സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 േപർ കസ്റ്റഡിയിൽ

അമൃത്‌സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 േപർ കസ്റ്റഡിയിൽ

അമൃത്‌സർ ∙ പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് വെടിയേറ്റു മരിച്ചു. സുധീർ സുരിയാണ് കൊല്ലപ്പെട്ടത്. ഒരു ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ഗുരുതരമായി പരുക്കേറ്റ സുധീറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ്...

Read more

തെലങ്കാനയിലെ ഓപ്പറേഷൻ കമലം: തെളിവെവിടെ എന്ന് തുഷാർ, ടിആ‌‍ർഎസ് നാടകമെന്ന് ബിജെപി

തെലങ്കാനയിലെ ഓപ്പറേഷൻ കമലം: സുപ്രീം കോടതിക്കും മുഖ്യമന്ത്രിമാർക്കും ചന്ദ്രശേഖർ റാവുവിന്റെ കത്ത്

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ ഓപ്പറേഷൻ കമലം ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന്...

Read more

ഇസുദാൻ ഗഡ്‌വി മുഖ്യമന്ത്രി സ്ഥാനാർഥി; ഗുജറാത്ത് പിടിക്കാൻ എഎപി

ഇസുദാൻ ഗഡ്‌വി മുഖ്യമന്ത്രി സ്ഥാനാർഥി; ഗുജറാത്ത് പിടിക്കാൻ എഎപി

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്‌വി ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ...

Read more

മകനെ പാചകം പഠിപ്പിച്ച് മാധുരി ദീക്ഷിത്തിന്‍റെ ഭർത്താവ്; കയ്യടിച്ച് സോഷ്യൽ മീഡിയ

മകനെ പാചകം പഠിപ്പിച്ച് മാധുരി ദീക്ഷിത്തിന്‍റെ ഭർത്താവ്; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്നും നിരവധി ആരാധകരുള്ള  ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും  സൗന്ദര്യത്തിലും ഫിറ്റ്നസിലും സ്‌റ്റൈലിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. ആരാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത നടി കൂടിയാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ...

Read more

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

ദില്ലി: വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌ ‌500 കടന്നു.പുക മഞ്ഞും രൂക്ഷമായി..ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ...

Read more
Page 1225 of 1748 1 1,224 1,225 1,226 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.