കൊല്‍ക്കത്ത: മോർബി പാലം തകർച്ചയിൽ ഉത്തരവാദികള്‍ ഉണ്ടെങ്കിലും അതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുരന്തം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായതിനാൽ അദ്ദേഹത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. “അപകടം സംഭവിച്ചത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായതിനാൽ...
Read moreചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവർണർ ആർ എൻ രവിക്കെതിരെ ബിജെപി ഇതര പാർട്ടികൾ സംയുക്തമായി നിവേദനം നൽകും. ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് നിവേദനം നൽകുക. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ നീക്കത്തെ കോൺഗ്രസും...
Read moreഷില്ലോങ്: പ്രയപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പര സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ തടയുന്ന നിയമം (പോക്‌സോ ആക്‌ട്) പ്രകാരം "ലൈംഗിക അതിക്രമം" ആകില്ലെന്ന് മേഘാലയ ഹൈക്കോടതി. പോക്‌സോ കേസില്‍ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒക്‌ടോബർ 27-ന് കേസ്...
Read moreപുതിയ ഐടി നിയമങ്ങൾ അനുസരിച്ച് സെപ്റ്റംബറിൽ ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് 666 പരാതികൾ ലഭിക്കുകയും ഇതിൽ 23 കേസിൽ നടപടി...
Read moreഭോപ്പാൽ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ കൈയിൽ രാഖി കെട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഒന്നര വർഷം മുമ്പാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് റാത്തിബാദ് സ്വദേശിയായ 38 കാരി പരാതിപ്പെട്ടു. പരിചയക്കാരനായ യുവാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ...
Read moreഹൈദരാബാദ് : ബുധനാഴ്ച നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് നടിയും ചലച്ചിത്ര നിർമ്മാതാവുമായ പൂജാ ഭട്ട്. യാത്രയിൽ പങ്കെടുത്ത താരം, രാഹുൽ ഗാന്ധിക്കൊപ്പം നടന്നു. യാത്രയിൽ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റിയാണ് പൂജ ഭട്ട്. നടിയും സംവിധായികയും നിർമ്മാതാവുമായ പൂജ ഭട്ട് ...
Read moreദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത്...
Read moreഭക്തിയുടെ പേരിലെന്നും പറഞ്ഞ് പലരും പല വിചിത്രങ്ങളായ കാര്യങ്ങളും ചെയ്യുന്നത് നാം കാണാറുണ്ട്. എന്നാൽ, ഇവിടെ ഒരാൾ ചെയ്യുന്ന കാര്യം അതിവിചിത്രം എന്ന് പറയേണ്ടി വരും. ഒരു സന്യാസിയുടെ ജീവിതം തെരഞ്ഞെടുത്തിരിക്കുന്ന ഈ മനുഷ്യൻ കഴിഞ്ഞ 40 വർഷങ്ങളിലധികമായി തന്റെ കൈ...
Read moreതിരുനെൽവേലി: കോയന്പത്തൂർ കാർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽനിന്നും കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങളിൽ ചിലത് സാധാരണ നിലയിൽ സംഘടിപ്പിക്കാൻ കഴിയുന്നവയല്ലെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ വാങ്ങിയതെന്നാണ് പിടിയിലായവരുടെ മൊഴി. തമിഴ്നാട് പൊലീസ്...
Read moreദില്ലി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ എണ്ണം ദില്ലിയിലെ വായുവിൽ അനുവദനീയമായതിന്റെ എട്ട് ഇരട്ടിയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക നൂറ്...
Read more