ദില്ലി: ഇലോണ്‍ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ...
Read moreസ്വവർഗാനുരാഗികളായ ദമ്പതികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള ചെറിയ ശ്രമങ്ങളെങ്കിലും ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ, ടോക്കിയോയിൽ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് സർട്ടിഫിക്കറ്റും അനുവദിച്ചിരിക്കുകയാണ്. ഇതോടെ, വിവാഹിതരായ ദമ്പതികൾക്കുള്ള ചില ആനുകൂല്യങ്ങൾക്കെങ്കിലും ഇതവരെ അർഹരാക്കും. ജപ്പാനിൽ മുഴുവനും സ്വവർഗാനുരാഗികളെയും സാധാരണ...
Read moreധർമ്മശാല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് ശല്യമായ വിമതര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിജെപി നേതൃത്വം. വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവിനെ ബിജെപി പുറത്താക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിങ്ങിനെയാണ് ബിജെപി പുറത്താക്കിയത്. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംങ് കുളു...
Read moreകൊൽക്കത്ത : ഗുജറാത്തിൽ 100 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം തകർന്ന് 134 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാലങ്ങളിൽ പരിശോധന നടത്താൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനം. സ്ഥാനത്തെ 2,109 പാലങ്ങളിലാണ് പരിശോധാന. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പുലക്...
Read moreമുംബൈ∙ കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മാൻഖുഡിൽ രേഷ്മ ഖരവി എന്ന പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ...
Read moreശ്രീനഗർ∙ ജമ്മുകശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു. ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സിആർപിഎഫ് എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ വധിച്ച ലഷ്കറെ തയിബ അംഗമായ മുക്തിയാർ ബട്ടാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ എന്നു തിരിച്ചറിഞ്ഞു. നിരവധി...
Read moreമുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ റസ്റ്ററന്റ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഇന്നുരാവിലെ 8.45നാണ് സംഭവം. ഏഴ് നിലകളുള്ളതാണ് കെട്ടിടം. ഇതില്‍ ഏറ്റവും താഴത്തെ നിലയിലാണ് സഹീറിന്റെ...
Read moreബെംഗളൂരു ∙ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായത് ഇരുപത്തിയൊന്നുകാരിയായ എൻജിനീയറിങ് വിദ്യാർഥിയും മറ്റൊരു മഠത്തിലെ സ്വാമിയും. ഹണിട്രാപ്പിൽ കുടുങ്ങിയതോടെയാണ് സ്വാമി ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തി. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിലാണ് സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ...
Read moreന്യൂഡൽഹി∙ കേരളത്തിലെ ഗവർണർ – സർക്കാർ പോരുൾപ്പെടെയുള്ള വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നു വിലയിരുത്തി,...
Read moreമോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകര്‍ന്ന പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മച്ചു നദിക്ക് മുകളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി മോദി സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമാണ്...
Read more