ദില്ലി: ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ സിബിഐ കസ്റ്റഡിയിൽ തുടരുന്നു. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നലെ രാത്രിയാണ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി ഇന്നലെ അനുവദിച്ചത്. സി ബി...
Read moreദില്ലി: എജ്യുടെക് കമ്പനിയായ ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന ബ്ലൂംബർഗിന്‍റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ബൈജൂസ് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കേന്ദ്ര കോർപ്പറേറ്റ്...
Read moreദില്ലി: പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നിൽ വിശ്വാസമർപ്പിച്ചതിൽ രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്.രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും...
Read moreദില്ലി: ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ...
Read moreന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി സി.ബി.ഐ ചോദിച്ചെങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി അനുവദിച്ചത്. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍...
Read moreചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി. കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി, പുതുച്ചേരി ജിപ്മർ എന്നിവിടങ്ങളിലായി 116 പേർ ചികിത്സയിലാണ്.സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും...
Read moreന്യൂഡൽഹി: അമേത്തിയിൽ ജയമുറപ്പിച്ച രീതിയിൽ പ്രചാരണ കാലത്തുടനീളം വീമ്പു പറഞ്ഞ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റത് വമ്പൻ തോൽവിയായിരുന്നു. കോൺഗ്രസിന്റെ അത്രയൊന്നും അറിയപ്പെടാത്ത സ്ഥാനാർഥി കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിനാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. ഒറ്റക്ക്...
Read moreന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന ആരോപണത്തിന് പിന്നാലെ ജീവിതഭയത്താൽ വീട് ഉപേക്ഷിച്ച് പ്രദേശവാസികൾ. പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വിവിധ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്...
Read moreബംഗളൂരു: ലൈംഗിക പീഡന കേസിൽ മുൻ എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ബംഗളൂരുവിലെ പ്രത്യേക ജനപ്രതിനിധി കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) കസ്റ്റഡിയിലാണ് 33കാരനായ പ്രജ്വൽ. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും...
Read moreദില്ലി: സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. വിവിധ നിക്ഷേപ പദ്ധതികളുടെ പേരുപറഞ്ഞാണ് വിവിധ തട്ടിപ്പ് സംഘങ്ങള്‍ വാട്‌സ്ആപ്പില്‍ വലവിരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് വഴി ലക്ഷക്കണക്കിന് രൂപ നഷ്‌ടമായവരുടെ വാര്‍ത്തകള്‍ ദിനംതോറും പുറത്തുവരികയാണ്. എങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍...
Read more