ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് പല ജില്ലകളിലും കനത്ത മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില ഭാഗങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക്...
Read moreദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,744 രൂപയാണ് പുതിയ വില.
Read moreലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. 'പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത്...
Read moreഗുജറാത്ത് : 134 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിജീവിച്ചവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി ആശുപത്രിയിൽ ഒറ്റ രാത്രികൊണ്ട് 'സേവനവാരം'. ഗുജറാത്തിലെ മോർബിയിലെ സിവിൽ ആശുപത്രിയാണ് ഒറ്റ രാത്രികൊണ്ട് മോടി പിടിപ്പിച്ചത്. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന്...
Read moreദില്ലി: അറസ്റ്റിലായ ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം. ചാരവനിതകള്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താനെന്ന് കണ്ടെത്തി. ദില്ലിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകൾ തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വർഷമായി ചൈനീസ്...
Read moreനെയ്‌റോബി: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനിടെ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ ഷബാബ് ശനിയാഴ്ച സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2017...
Read moreമുംബൈ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരിൽ കാണാൻ സിവിൽ ആശുപത്രിയിലും അദ്ദേഹം എത്തിയേക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമാണ് ഇന്ന്.ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ...
Read moreഅഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ തകർന്നവീണ തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് റിപ്പോർട്ട്. പാലത്തിന്റെ നവീകരണത്തിന് ടെൻഡർ വിളിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന ഗുജറാത്ത് കമ്പനിക്ക് പാലം നവീകരിക്കാനുള്ള കരാർ നൽകിയത് ടെൻഡർ ക്ഷണിക്കാതെയാണെന്ന്...
Read moreപട്ന∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ പ്രചരണത്തിനിറങ്ങിയതോടെ ഇവർക്കിടയിൽ നേരത്തേയുള്ള രഹസ്യധാരണ വെളിപ്പെട്ടെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ട ചിരാഗ് പസ്വാൻ ബിജെപിയുടെ താൽപര്യാനുസരണം...
Read moreചെന്നൈ ∙ വിദേശ ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയിൽ വൻ തട്ടിപ്പ്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനിരയായി. ഒരാളിൽനിന്ന് ഒന്നരലക്ഷം രൂപവരെ സംഘം വാങ്ങിയെന്ന് പരാതിക്കാർ പറയുന്നു. നബോസ് മറീന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. മലേഷ്യ, തായ്‍ലന്‍ഡ്,...
Read more