ആഗ്ര: രസഗുളയെച്ചൊല്ലി വിവാഹപ്പന്തലിൽ വിരുന്നിനെത്തിയവരുടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിൽ കുത്തേറ്റ് വിവാഹത്തിനെത്തിയ അതിഥി കൊല്ലപ്പെട്ടു. നഗരത്തിലെ എത്മാദ്പൂർ മേഖലയിലാണ് സംഭവം. തർക്കം രൂക്ഷമായതോടെ അതിഥികൾ പരസ്പരം പ്ലേറ്റുകൾ എറിഞ്ഞു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവം...
Read moreദില്ലി: സേവനം തടസപ്പെട്ടതിന്റെ കാരണം വ്യക്തമാക്കിയ റിപ്പോർട്ട് വാട്ട്സ്ആപ്പ് കേന്ദ്ര സര്‍ക്കാറിന് മുന്നിൽ സമർപ്പിച്ചു. ചൊവ്വാഴ്ചയുണ്ടായ സേവന തടസത്തെ കുറിച്ച് ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി സർക്കാർ വ്യത്തങ്ങളാണ് അറിയിച്ചത്. കൂടാതെ ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, "സാങ്കേതിക പിശക്" തകരാറിന്...
Read moreകോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂട്ട ആൾനാശമാണ് സ്ഫോടനത്തിന്‍റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തതിന്...
Read moreദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. മോദി മഹത്തായ രാജ്യ സ്നേഹിയാണെന്നും ഇന്ത്യയുടെ വിദേശ നയങ്ങള്‍ മഹത്തരമാണെന്നും പുടിന്‍ പറഞ്ഞു. മോസ്‌കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിലാണ് പുടിന്‍ മോദിയെ വാനോളം പ്രശംസിച്ചത്. ഇന്ത്യയും റഷ്യയും...
Read moreദില്ലി: പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലി കേരള ഹൗസിൽ ഉള്ള മുഖ്യമന്ത്രി ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി...
Read moreദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ കൂടുതൽ സമയം സംസാരിച്ചതിന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ചു. അനിൽ വിജിന്റെ എട്ടര മിനിറ്റ് പ്രസംഗത്തിനിടെ നാല് തവണയാണ് അമിത് ഷാ...
Read moreദില്ലി: ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ...
Read moreദില്ലി: സമൂഹമാധ്യമങ്ങ ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി രൂപികരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചനയില്‍. സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന രീതിയ്ക്കെതിരെ ഉപയോക്താക്കൾക്ക് തന്നെ ഇതോടെ പരാതികൾ നൽകാനാകും. ഇതിനാവശ്യമായ അപ്പീൽ കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി അധികൃതർ...
Read moreമുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പുറകെ ഒന്നായി ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപ പദ്ധതികൾ എത്തുന്നതിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻകിട പദ്ധതികൾ ഗുജറാത്ത് റാഞ്ചുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വേദാന്ത ഫോക്സ് കോൺ സെമി കണ്ടക്ടർ...
Read moreജയ്പൂർ: കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലെ റേഡിയന്റ് വാമർ (നവജാത ശിശുക്കളുടെ ശരീര താപനില കുറയാതെ സൂക്ഷിക്കുന്ന യന്ത്രം) അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ ഭിൽവാരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെൺകുട്ടി ബുധനാഴ്ചയും 10 ദിവസം...
Read more