ദില്ലി: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു.തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും.എല്ലാ...
Read moreഷിംല: ഹിമാചൽ പ്രദേശിൽ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റിൽ. ഇവരിൽ നിന്നും ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടികൂടി. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ദില്ലിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു....
Read moreധാക്ക: അസമിലെ 83 ഗ്രാമങ്ങളെ ദുരിതത്തിലാഴ്ത്തി സിട്രാങ് ചുഴലിക്കാറ്റ്. ആയിരത്തിലധികം ജനങ്ങളാണ് ഈ ചുഴലിക്കാറ്റിന്റെ ദുരിതത്തിലകപ്പെട്ടിരിക്കുന്നത്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു. 325 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി അധികൃതർ വ്യക്തമാക്കി. മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ...
Read moreകോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.'തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'. സ്ഫോടനത്തിന്‍റെ തലേദിവസമാണ് ഈ വാചകം...
Read moreകോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചന. മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍...
Read moreദില്ലി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം...
Read moreസമുദായം മാറി വിവാഹം കഴിച്ച പെൺകുട്ടി വെടിവച്ച് കൊന്ന അമ്മാവന്‍ പിടിയില്‍. ബീഹാറിലെ ബഗൽപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. തിങ്കളാഴ്ചയാണ് 22 കാരിയായ യുവതിയെ വെടിവച്ചു കൊന്നത്. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇതിന്...
Read moreന്യൂഡൽഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പലപ്പോഴും നിരാശപ്പെടുത്തിയ ജഡ്ജിയാണ് അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു. ജഡ്ജി ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കേസിൽ...
Read moreപട്ന ∙ സിംഗപ്പുരിലെ വൈദ്യ പരിശോധനയ്ക്കുശേഷം ആർജെഡി അധ്യക്ഷൻ ലാലു യാദവ് ഡൽഹിയിൽ മടങ്ങിയെത്തി. വൃക്കരോഗം ഗുരുതരമായതിനെ തുടർന്നാണ് ലാലു യാദവിനു സിംഗപ്പുരിലെ ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പരിഗണനയിലാണ്. ആവശ്യമെങ്കിൽ ശസ്ത്രക്രിയക്കായി ലാലു വീണ്ടും സിംഗപ്പുരിലേക്കു...
Read moreന്യൂഡൽഹി: ഹിന്ദുവായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായതിൽനിന്ന് ഇന്ത്യക്ക് പഠിക്കാൻ പാഠങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഹിന്ദുവോ സിഖോ ബുദ്ധമത വിശ്വാസിയോ ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യം തരൂർ മുന്നോട്ടുവെച്ചു. ന്യൂനപക്ഷ ശാക്തീകരണത്തിന്റെ...
Read more