പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി പൊളിക്കും; സർക്കാർ ഉത്തരവിറക്കി

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി പൊളിക്കും; സർക്കാർ ഉത്തരവിറക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി ഇനി പ്രവർത്തിക്കില്ല. പ്രയാഗ് രാജിലെ ഈ സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ പുറത്തിറക്കി. ഡെങ്കിപ്പനി...

Read more

സൂര്യനെ ഭാഗികമായി മറച്ച് ഗ്രഹണം; ക്ഷേത്രങ്ങൾ അടച്ചിട്ടു – ചിത്രങ്ങൾ

സൂര്യനെ ഭാഗികമായി മറച്ച് ഗ്രഹണം; ക്ഷേത്രങ്ങൾ അടച്ചിട്ടു – ചിത്രങ്ങൾ

ന്യൂഡൽഹി∙ രാജ്യത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ ദൃശ്യമായത്. ഇവിടെ സൂര്യബിംബത്തെ 55% മറയ്ക്കാനായി. വൈകുന്നേരം 4.29ന് ഡൽഹിയിൽ 43% സൂര്യബിംബത്തെ മറച്ചുള്ള ഗ്രഹണവും കണ്ടു. ഇന്ത്യയിൽ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡൽഹിയിൽ ആണ്.ഈ...

Read more

കോയമ്പത്തൂർ സ്ഫോടനക്കേസിൽ യുഎപിഎ ചുമത്തി: ‘പ്രതികളിൽ ചിലർ കേരളത്തിലെത്തി’

കോയമ്പത്തൂർ സ്ഫോടനക്കേസിൽ യുഎപിഎ ചുമത്തി: ‘പ്രതികളിൽ ചിലർ കേരളത്തിലെത്തി’

കോയമ്പത്തൂർ∙ ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫേ‍ാടനക്കസിൽ യുഎപിഎ ചുമത്തിയെന്ന് പൊലീസ് കമ്മിഷണർ അറിയിച്ചു. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുന്നു. പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്നും...

Read more

ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്. നാലുദിവസം മുൻപു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോൾ ആകെ...

Read more

കുപ്പിയിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമം 21കാരൻ തടഞ്ഞു; കുട്ടികൾ കുത്തിക്കൊന്നു

കുപ്പിയിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമം 21കാരൻ തടഞ്ഞു; കുട്ടികൾ കുത്തിക്കൊന്നു

മുംബൈ. ചില്ല് കുപ്പിക്കുള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. മുംബൈ ശിവാജി നഗറിലാണ് സംഭവം. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിൽ ശങ്കർ നായിഡുവാണ് കുട്ടികളുടെ കുത്തേറ്റ് മരിച്ചത്....

Read more

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം, പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മുംബൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ചില്ല് കുപ്പിയിൽ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തതിന് യുവാവിനെ മൂന്ന് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. 21 കാരനായ സുനിൽ നായിഡുവാണ് കൊല്ലപ്പെട്ടത്. 15 ഉം 14 ഉം 12 ഉം വയസ്സുള്ള കുട്ടികളാണ് കൊലപാതകത്തിന് പിന്നിൽ. കുട്ടികൾ...

Read more

ദളിത് യുവാവ് യുപിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

സുൽത്താൻപൂർ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയ പിതാവാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുൽത്താൻപൂരിലെ ബാഗ്‌രാജ്പൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ ആണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ്  ദാരുണമായ സംഭവം...

Read more

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ  downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ്...

Read more

ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

വാഷിംഗ്ടൺ : ഇന്തോഅമേരിക്കൻ വംശജയായ തന്റെ അമ്മയുടെ സമർപ്പണവും നിശ്ചയദാർഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. “അമ്മയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ടാണ്...

Read more

തുറിച്ചുനോക്കിയത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ മൂന്നംഗ സംഘം ബെല്‍റ്റുകൊണ്ട് അടിച്ച് കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മുംബൈ: മുംബൈയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തുറിച്ച് നോക്കിയെന്ന് ആരോപിച്ചാണ് 28 കാരനായ യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ മാട്ടുംഗയില്‍ ഒരു റെസ്റ്റോറന്റിന് സമീപത്താണ് സംഭവം നടന്നത്. കോള്‍ സെന്‍റര്‍  ജീവനക്കാരനായ റോണിത്...

Read more
Page 1239 of 1748 1 1,238 1,239 1,240 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.