കോടതിയിൽ വന്നു കഴിഞ്ഞാൽ വനിതാ അഭിഭാഷകർ അവരുടെ മുടി ശരിയാക്കുന്നത് നിർത്തണമെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകർ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നു എന്ന് കാണിച്ചാണ് അങ്ങനെ ചെയ്യരുത് എന്ന് കോടതി നോട്ടീസ് ഇട്ടിരിക്കുന്നത്. ഒക്ടോബർ...
Read moreധാക്ക : ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിൽ സിത്രംഗ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി. അപകടത്തെ തുടർന്ന് ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവ...
Read moreകോയമ്പത്തൂർ: ഉക്കടത്ത് കാർ ബോംബ് സ്ഫോടനത്തിൽ അന്വേഷണ സംഘം കേരളത്തിലെത്തി. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്നാണ് സൂചന. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന മാതൃകയിൽ കോയന്പത്തൂരിൽ ആക്രണം...
Read moreദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. ആകെ വായു ഗുണനിലവാര സൂചിക 323 ആണ് ഒടുവില്‍ രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്. പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍...
Read moreകോയമ്പത്തൂർ: : കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ....
Read moreകൊല്‍ക്കത്ത: അടുത്തിടെ സ്ഥാനമൊഴിഞ്ഞ ബിസിസിഐ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്കില്ല. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയാകും അടുത്ത പ്രസിഡന്റ്. ബിസിസിഐയില്‍ നിന്ന് പുറത്തായ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലിയെ പരിഗണിക്കാഞ്ഞതോടെയായിരുന്നു...
Read moreനാല് വയസുകാരന്‍ മരിജുവാന അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്‍റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും...
Read moreവേൾഡ് എയർ ക്വാളിറ്റി ഇൻഡക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏഷ്യയിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ എട്ട് ഇന്ത്യൻ നഗരങ്ങള്‍ ഇടം പിടിച്ചു. എന്നാല്‍, പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് ദില്ലി പുറത്ത് പോയി. വായു നിലവാരം മികച്ച...
Read moreപീഡിപ്പിച്ച പെൺകുഞ്ഞിനെ ജീവനോടെ വിടാനുള്ള ദയവ് കാണിച്ചത് കൊണ്ട് പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്നും 20 വർഷമായി കുറക്കുന്നുവെന്ന് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചിരിക്കുന്നത്.2007 -ലാണ് ഇൻഡോറിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ രാം...
Read moreദില്ലി: ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ...
Read more