ദില്ലി : സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ എതിർത്ത് മറുപടി നല്‍കി പ്രതിപക്ഷ പാർട്ടികള്‍. പ്രതികരണം അറിയിച്ച ആറില്‍ അഞ്ച് പാര്‍ട്ടികളും കമ്മീഷന്‍റെ നിർദേശത്തെ എതിര്‍ത്തു. എന്നാൽ അതേ സമയം വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ്...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. വൈകീട്ടോടെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ദർശനം നടത്തുകയും ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി...
Read moreജിയോ 5ജി സേവനങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയർമാൻ ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങൾ സമർപ്പിച്ചു. വാണിജ്യ ലോഞ്ച് പിന്നീട്...
Read moreചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 16 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ...
Read moreചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ...
Read moreപട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ജോലി നിയമനപത്ര വിതരണ പരിപാടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുകരിച്ചാണെന്നു ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അവകാശപ്പെട്ടു. ബിഹാറിൽ സർക്കാർ ജോലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള നിയമന പത്രങ്ങൾ വൻതോതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിതരണം...
Read moreന്യൂഡൽഹി∙ സുകാഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസ് അന്വേഷണത്തിനിടയിൽ കേസിൽ പ്രതിയായ നടി ജാക്വലിൻ ഫെർണാണ്ടസ് ഇന്ത്യ വിടാൻ ശ്രമിച്ചതായി അന്വേഷണ സംഘം. ജാക്വലിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് ഡൽഹി കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്....
Read moreദില്ലി : സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ...
Read moreഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) ഇന്ത്യൻ എയർഫോഴ്‌സും (ഐഎഎഫ്) 6,800 കോടി രൂപയുടെ ഇടപാടിൽ ഒപ്പുവച്ചു. 70 ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40 (HTT-40) ജെറ്റുകൾ നിർമിക്കാനാണ് കരാർ. ഇരട്ട സീറ്റുള്ള എച്ച്ടിടി-40 ജെറ്റുകൾ ബെയ്സിക് ഫ്ലൈയിങ് ട്രെയ്നിങ്, എയറോബാറ്റിക്സ്, ഇൻസ്ട്രുമെന്റ് ഫ്ലയിങ്,...
Read moreചൈബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ 26 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു. ചൈബാസ സ്വദേശിയായ യുവതി പ്രശസ്തമായ ഒരു മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോമിലാണ് എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച...
Read more