പള്ളിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ വിന്‍ഡോകള്‍ തകര്‍ത്ത് മോഷണം; യുവാവ് അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ നിന്ന് മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരനായ 33 വയസുകാരനാണ് പിടിയിലായത്. പള്ളിയില്‍ കയറുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ കാറുകളില്‍ നിന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ...

Read more

യുപിയിൽ സർവേ പൂർത്തിയായി; അം​ഗീകാരമില്ലാതെ 7500ഓളം മദ്റസകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

മുസഫർനഗർ: ഉത്തർപ്രദേശിൽ 75 ജില്ലകളിലായി 7500ഓളം അം​ഗീകാരമില്ലാത്ത മദ്റസകൾ പ്രവർത്തിക്കുന്നതായി സർവേയിൽ കണ്ടെത്തിയെന്ന് യുപി മദ്റസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. സർവേയുടെ അവസാന ദിനമാണ് കണക്കുകൾ പുറത്തുവിട്ടത്. സർവേയുടെ അവസാന ദിവസമായിരുന്നു. യുപിയിൽ ഇതുവരെ 7,500...

Read more

ദില്ലിയിൽ ചൈനീസ് യുവതി പിടിയില്‍ : അറസ്റ്റിലായത് ചാരപ്രവർത്തനം നടത്തിയ യുവതിയെന്ന് സൂചന

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ദില്ലി: ദില്ലിയിൽ ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത്  ചാരപ്രവർത്തനം നടത്തിയ യുവതിയാണെന്നാണ് വിവരം.  മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ ഇന്നലെ മജു നാ കാട്ടിലയിൽ നിന്നാണ് . ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ   അറസ്റ്റ് ചെയ്തത്....

Read more

പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന്, 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും.കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും.അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം.

Read more

ഇഷ്ടപ്പെട്ടയാളെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിൻ്റെ പൂർത്തീകരണമെന്ന് കോടതി

ഇഷ്ടപ്പെട്ടയാളെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിൻ്റെ പൂർത്തീകരണമെന്ന് കോടതി

ദില്ലി: ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിൻ്റെ പൂർത്തീകരമാണെന്നും അതിൽ മറ്റുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും അലഹബാദ് ഹൈക്കോടതി. ഭാര്യയെ വിട്ടുകിട്ടണമെന്ന് കാട്ടി ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയെ അവരുടെ കുടുംബാംഗങ്ങൾ ബലമായി കൊണ്ടുപോയെന്നാരോപിച്ചാണ് യുവാവ്...

Read more

ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ അവനെത്തുന്നു; ബ്രഹ്മോസ് ന്യൂജനറേഷൻ മിസൈലുകൾ 2025ഓടെ തയ്യാറാകും

ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ അവനെത്തുന്നു; ബ്രഹ്മോസ് ന്യൂജനറേഷൻ മിസൈലുകൾ 2025ഓടെ തയ്യാറാകും

ദില്ലി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ 2025-ഓടെ നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്രഹ്മോസ് അവതരിപ്പിക്കും. സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കും. 300 കിലോമീറ്റർ പരിധിക്കായി ശ്രമിക്കുകയാണ്. ഇപ്പോഴും ഡിസൈൻ ഘട്ടത്തിലായതിനാൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. മൂന്ന് കിലോമീറ്റർ...

Read more

ഗൂഗിളിന് വൻ തുക പിഴ, കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന്

പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക

ദില്ലി: ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന...

Read more

വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ 10ാം നിലയിൽനിന്ന് ചാടി യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ഭര്‍ത്താവ് വിവാഹമോചനത്തിനാ‌യി നോട്ടീസ് അയച്ചതിനെ തുടർന്ന് യുവതി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ 34കാരി ഉപാസന റാവത്ത് ഫ്ലാറ്റിലെ പത്താംനിലയി നിന്ന് താഴേക്ക് ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. ഭർത്താവും യുവതിയും ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും...

Read more

തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴത്തുക ഇരട്ടിയാക്കി: ഡ്രൈവര്‍ മദ്യപിച്ചാൽ ഒപ്പമുള്ളവരും കുടുങ്ങും

തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴത്തുക ഇരട്ടിയാക്കി: ഡ്രൈവര്‍ മദ്യപിച്ചാൽ ഒപ്പമുള്ളവരും കുടുങ്ങും

ചെന്നൈ: തമിഴ്നാട്ടിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർദ്ധിപ്പിച്ചു. അമ്പത് ശതമാനത്തിലധികമാണ് വർദ്ധന. ലൈസൻസ് ഇല്ലാതെയോ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോഴോ ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷമോ വാഹനമോടിച്ചാൽ അയ്യായിരം മുതൽ പതിനായിരം രൂപ വരെയായി പിഴത്തുക ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ പതിനായിരം...

Read more

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

മുംബൈ: പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും...

Read more
Page 1245 of 1748 1 1,244 1,245 1,246 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.