സുരേന്ദ്രനഗര്‍ : കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ ഒരു ഇറ്റാലിയൻ വനിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചിരുന്നത് ഇപ്പോൾ ഒരു ഇറ്റാലിയ അമ്മയെ അപമാനിക്കുകയാണെന്ന് ആരോപിച്ചു. അദ്ദേഹം അരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പ്...
Read moreDetailsദില്ലി: തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യയുടെ പ്രതികരണം. സൂചികയിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ,നേപ്പാൾ, ഭരണ പ്രതിസന്ധിയിലായ ശ്രീലങ്ക എന്നിവരെക്കാളെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. "ഭക്ഷ്യ സുരക്ഷയും ജനസംഖ്യയുടെ പോഷകാഹാര ആവശ്യകതകളും നിറവേറ്റാത്ത ഒരു...
Read moreDetailsഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രമന്ത്രി അമിത് ഷാ തുടക്കം കുറിച്ചതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ...
Read moreDetailsലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെയും പിന്നാക്ക മുസ്ലീം വിഭാഗത്തിലെ (പശ്മാന്ദ) പ്രധാന അംഗങ്ങളുടെയും യോഗം ഞായറാഴ്ച നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഔപചാരിക യോഗം നടക്കുന്നത്. യുപിയിലെ പിന്നാക്ക മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയോട് ആവശ്യപ്പെട്ട് ഏകദേശം നാല്...
Read moreDetailsപട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ബോട്ട് ഗംഗാനദിയിൽ ജെപി സേതു പാലത്തിലെ തൂണിലിടിച്ചു. അപകടമുണ്ടായെങ്കിലും ബോട്ടിൽ യാത്ര ചെയ്തവരെല്ലാം സുരക്ഷിതരാണ്. ജലവിഭവ മന്ത്രി സഞ്ജയ് ഝായും മുഖ്യമന്ത്രിക്കൊപ്പം ബോട്ടിലുണ്ടായിരുന്നു. ഛഠ് പൂജയ്ക്ക് പട്നയിലെ ഗംഗാ ഘാട്ടുകളിലെ ക്രമീകരണങ്ങൾ...
Read moreDetailsദില്ലി: മലയാളിയായ യുവ വനിതാ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ആതിര പി മേനോനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിനകത്ത് അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം...
Read moreDetailsദില്ലി : പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തെയും വിഭാഗീയതയെയും പ്രവർത്തന രീതിയെയും വിമർശിച്ചും കാലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിച്ചും സിപിഐ കരട് സംഘടനാ റിപ്പോർട്ട്. വിഭാഗീയത വെച്ചു പൊറുപ്പിക്കരുത്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കണമെന്നും അത്തരക്കാർക്കെതിരെ...
Read moreDetailsന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസ്സിലായി എന്നു പറഞ്ഞ ബിജെപി വക്താവ് അമിത് മാളവ്യയ്ക്കു മറുപടിയുമായി തരൂർ രംഗത്ത്. കോൺഗ്രസിന്റെ ആന്തരിക കാര്യത്തിൽ ബിജെപിയുടെ ഇടപെടൽ ആവശ്യമില്ലെന്നു മാളവ്യയുടെ ട്വീറ്റ് പങ്കുവച്ച് തരൂര്‍ പ്രതികരിച്ചു.‘‘ഞങ്ങളുടെ ആന്തരിക...
Read moreDetailsചെന്നൈ: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ നൂറിലധികം സ്കൂൾ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഛർദ്ദിച്ച് അവശരായി സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികൾ ഇപ്പോഴും...
Read moreDetailsദില്ലി: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയെകുറിച്ചുള്ള വിവരം പുറത്തറിയുന്നതിന് ഒരാഴ്ച മുന്‍പ് രാജ്യതലസ്ഥാനത്തും നരബലി നടന്നിരുന്നു. ദേവപ്രീതിക്കായി ആറ് വയസുള്ള ബാലനെയാണ് ലഹരിക്ക് അടിമകളായ യുവാക്കൾ വകവരുത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് 49 ജീവനുകൾ നരബലിയിലൂടെ ഇല്ലാതായെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ്...
Read moreDetails