ദില്ലി: അടുത്ത വർഷം മുതൽ വ്യോമസേന അഗ്നിവീർ പദ്ധതിക്ക് കീഴിൽ വനിതാ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ വ്യോമസേനാ ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു. ഇന്ത്യൻ വ്യോമസേന രൂപീകൃതമായി 90 വർഷം പൂർത്തിയാകുന്ന വേളയിലാണ് സുപ്രധാന...
Read moreDetailsദില്ലി: സ്വന്തം താൽപ്പര്യമോ നിസ്സംഗതയോ കാരണം അതിർത്തി കടന്നുള്ള ഭീകരതയുടെ അപകടങ്ങൾ തിരിച്ചറിയാത്ത രാജ്യങ്ങൾ തീവ്രവാദത്തിന്റെ ഇരകളോട് കടുത്ത അനീതിയാണ് ചെയ്യുന്നതെന്ന് ഇന്ത്യ. ജർമ്മനിയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം പരാമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ...
Read moreDetailsദില്ലി : വടക്കൻ ദില്ലിയിലെ നരേല മേഖലയിൽ എട്ടുവയസ്സുകാരിയെ അയൽവാസി കൊലപ്പെടുത്തി. കുട്ടിയുടെ സഹോദരനും പ്രതിയുമായുള്ള ബന്ധം വഷളായതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയും കുട്ടിയുടെ കുടുംബവും അടുത്തടുത്താണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി പൊലീസിന്...
Read moreDetailsബെംഗളൂരു ∙ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സാധിക്കുമെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘സ്വന്തം കാഴ്ചപ്പാടുകളോടെയാണ് രണ്ടു പേരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്....
Read moreDetailsഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കചർ ജില്ലയിലാണ് സംഭവം.ഒക്ടോബർ മൂന്നിന് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് മുറിച്ച് കുട്ടിയെ ബാഗിലാക്കി കാട്ടിൽ കൊണ്ടുപോയി...
Read moreDetailsചണ്ഡീഗഡ്: രാജ്യത്തിൻ്റെ അഭിമാനമായ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാൾ. ചണ്ഡീഗഡിൽ നടന്ന ആഘോഷപരിപാടികളിൽ മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യംമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക്...
Read moreDetailsചണ്ഡീഗഡ് : ഇന്ത്യൻ വ്യോമസേന ഇന്ന് 90-ാം വാർഷികം ആഘോഷിക്കുകയാണ്. ആദ്യമായി ദില്ലിക്ക് പുറത്താണ് വ്യോമസേന വാര്‍ഷിക ആഘോഷങ്ങൾ നടത്തുന്നത്. ചണ്ഡീഗഡിൽ നടക്കുന്ന ആഘോഷങ്ങളിൽ 80 വിമാനങ്ങളുമായി സുഖ്‌ന തടാകത്തിന് മുകളിലൂടെ ഒരു മണിക്കൂർ നീണ്ട ആകാശ പ്രദർശനം നടത്തുക. പുതിയ കോംബാറ്റ്...
Read moreDetailsന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. പൗരന്മാർക്ക് ഇന്ധനം നൽകാൻ ഇന്ത്യൻ സർക്കാരിന് ധാർമികമായ കടമയുണ്ടെന്നും, ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രമന്ത്രി വാഷിംഗ്ടണിൽ...
Read moreDetailsബെംഗളൂരു: ഓണ്‍ലൈൻ ടാക്സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവിൽ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുന്നതിന് വിലക്ക്. നിലവിൽ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിൻ്റെ നടപടി. ഊബര്‍,...
Read moreDetailsനാഗ്പൂര്‍: വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഡോ. മദൻ കുൽക്കർണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി...
Read moreDetails