രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി; വിശദീകരണവുമായി മിശ്ര, അഴിമതിയുടെ ഹബ്ബെന്ന് കോൺഗ്രസ്

രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി; വിശദീകരണവുമായി മിശ്ര, അഴിമതിയുടെ ഹബ്ബെന്ന് കോൺഗ്രസ്

അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്‍റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ചയുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ...

Read more

ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ലഖ്നോ: തുറന്ന ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി. ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയിരുന്നെന്ന് പ്രദേശത്തെ മുസ്‌ലിംകൾ പറഞ്ഞു. സമാധാനപരമായിട്ടായിരുന്നു ഇത്....

Read more

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

ജ​മ്മു: സി​ന്ധു ജ​ല ഉ​ട​മ്പ​ടി പ്ര​കാ​ര​മു​ള്ള ര​ണ്ട് വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​തി​നി​ധി സം​ഘം. ജ​മ്മു ക​ശ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ള്ള ചെ​നാ​ബ് താ​ഴ്വ​ര​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 40 അം​ഗ സം​ഘ​ത്തി​ൽ വി​ദ​ഗ്ധ​രു​മു​ണ്ട്. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​കി​സ്താ​ൻ സം​ഘം ജ​മ്മു-​ക​ശ്മീ​ർ...

Read more

മാടവന അപകട കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹനവകുപ്പ്

മാടവന അപകട കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹനവകുപ്പ്

പനങ്ങാട്: ദേശീയപാതയിൽ മാടവന ജങ്ഷനിൽ ദീർഘദൂര ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പ്. സിഗ്നലിനെ അതിവേഗം മറികടക്കാനുള്ള താല്പര്യത്തിൽ പാഞ്ഞെത്തിയ ബസ്, സിഗ്നൽ മാറിയതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്തത് അപകടകാരണമായി. ബസിന്റെ പിന്നിലെ ഇടതുവശത്തെ രണ്ടു ടയറുകൾ തേഞ്ഞതും...

Read more

ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നിയമസഭാംഗം സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ (സി.ഐ.ഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ...

Read more

10 വർഷമായി മോദി സർക്കാർ ഭരണഘടനയെന്ന പ്രതിരോധ കവചം തകർക്കാൻ ശ്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

10 വർഷമായി മോദി സർക്കാർ ഭരണഘടനയെന്ന പ്രതിരോധ കവചം തകർക്കാൻ ശ്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിലെ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണ കവചമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി സർക്കാർ ഈ പ്രതിരോധ കവചത്തെ പല തരത്തിൽ തകർക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്നും അവർ ആരോപിച്ചു. നീറ്റ്, നെറ്റ്...

Read more

നീറ്റ് പുനഃപരീക്ഷ: അവസരം നൽകിയ 1563ൽ 750 പേര്‍ ഹാജരായില്ല, 63 പേരെ ഡീബാര്‍ ചെയ്തു

നീറ്റ് പുനഃപരീക്ഷ: അവസരം നൽകിയ 1563ൽ 750 പേര്‍ ഹാജരായില്ല, 63 പേരെ ഡീബാര്‍ ചെയ്തു

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യു.ജിയിൽ ഗ്രേസ് മാർക്ക് നൽകിയ 1563 പേർക്കായി ഞാറാഴ്ച നടത്തി‍യ പുനഃപരീക്ഷക്ക് ഹാജരായത് 813 വിദ്യാർഥികളെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. 750 പേർ പുനഃപരീക്ഷ എഴുതിയില്ല. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന,...

Read more

നീറ്റ് ചോദ്യപ്പേപ്പർ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയർ കമ്പനിയുടെ സബ്-ഓഫിസിൽ

നീറ്റ് ചോദ്യപ്പേപ്പർ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയർ കമ്പനിയുടെ സബ്-ഓഫിസിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കെ പുറത്തുവരുന്നത് പരീക്ഷ നടത്തിപ്പിലെയും ചോദ്യപ്പേപ്പർ സുരക്ഷയിലെയും വീഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ. ഝാർഖണ്ഡിൽ ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു....

Read more

ഭാര്യാഭർതൃബന്ധം ഊഷ്മളമാക്കാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

ഭാര്യാഭർതൃബന്ധം ഊഷ്മളമാക്കാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ടനിരയിലൂടെയായിരിക്കും ഓരോ ദിവസവും കൺസൾട്ടേഷൻ നിർത്തുക. ‘ഇണയും തുണയും’ –കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും അഭിപ്രായഭിന്നതകളുടെ, ഉൾക്കൊള്ളാൻ പറ്റാത്ത പ്രകൃതക്കാരുടെ മറ്റൊരു പേരായി മാറിയിരിക്കുന്നു ഇന്നത്. നിസ്സാരകാര്യങ്ങളുടെ മേൽ ജീവിതത്തിലെ സന്തോഷത്തിന്‍റെ നിറംകെടുത്തിയവർ നമുക്ക് ചുറ്റും ഒരുപാടുണ്ട്. സാമീപ്യം കൊണ്ട് സന്തോഷം...

Read more

ഹിന്ദു വിദ്യാർഥികളോട് വിവേചനമെന്ന്; മുസ്ലിം അധ്യാപകനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി

ഹിന്ദു വിദ്യാർഥികളോട് വിവേചനമെന്ന്; മുസ്ലിം അധ്യാപകനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി

ഭോപാൽ: മധ്യപ്രദേശിൽ മുസ്ലിം അധ്യാപകനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി. ഉജ്ജെയിനിലെ വിക്രം യൂനിവേഴ്സിറ്റിയിലാണ് സംഭവം. ഇസ്ലാം മതം പ്രചരിപ്പിക്കുന്നുവെന്നും ഹിന്ദു വിദ്യാർഥികളെ ലക്ഷ്യമിടുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അനീഷ് ഷെയ്ഖ് എന്ന മുസ്ലിം പ്രൊഫസർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഹിന്ദു വിദ്യാർഥികൾക്കിടയിൽ ഇസ്ലാമിനെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്...

Read more
Page 127 of 1748 1 126 127 128 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.