പ്രതിപക്ഷത്തെ കാഴ്ചക്കാരാക്കി കേന്ദ്രം: സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷം പുറത്ത്

പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

ദില്ലി: സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷം പുറത്തായി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചു....

Read moreDetails

ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ

ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞവരെ ജനമധ്യത്തിൽ തല്ലിച്ചതച്ച് പൊലീസിന്റെ ‘ശിക്ഷ’, ജയ് വിളിച്ച് നാട്ടുകാർ

അഹമ്മദാബാദ് : നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ പ്രതികളായ ഒമ്പത് പേരെ ജനമധ്യത്തിൽ വച്ച് മർദ്ദിച്ച് പൊലീസ്. ആളുകൾ നോക്കി നിൽക്കെ ഒരു തൂണിൽ പിടിച്ച് നിർത്തി ഓരോരുത്തരെയായി വലിയ ദണ്ഡുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ്...

Read moreDetails

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

ദില്ലി :  ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് കാണാതായവർക്കായി തെരച്ചിൽ തുടരും. ഇനി കണ്ടെത്താനുള്ളത്  23 പേരെ ആണ് . തെരച്ചിലിനും രക്ഷാ പ്രവർത്തനങ്ങൾക്കും വെല്ലുവിളി ആകുന്നത് കനത്ത മഞ്ഞുവീഴ്ച ആണ് . ഇന്നലെ ആണ് ഇവിടെ അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടത് പർവതാരോഹണ പരിശീലനത്തിന്...

Read moreDetails

ഏറ്റവും സുരക്ഷിത എന്‍ട്രന്‍സ് പരീക്ഷ 25 കാരനായ റഷ്യന്‍ ഹാക്കര്‍ അട്ടിമറിച്ചത് ഇങ്ങനെ; സിബിഐ പറയുന്നു

ഏറ്റവും സുരക്ഷിത എന്‍ട്രന്‍സ് പരീക്ഷ 25 കാരനായ റഷ്യന്‍ ഹാക്കര്‍ അട്ടിമറിച്ചത് ഇങ്ങനെ; സിബിഐ പറയുന്നു

ദില്ലി; ഐഐടികൾ പോലുള്ള ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പാസാകാന്‍ റഷ്യന്‍ ഹാക്കര്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചുവെന്ന് സിബിഐ. പരീക്ഷയുടെ ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്താണ് റഷ്യൻ ഹാക്കർ മിഖായേൽ ഷാർജിൻ  820 വിദ്യാർത്ഥികളെ തട്ടിപ്പിന് സഹായിച്ചുവെന്നാണ്...

Read moreDetails

6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍; കാരണം വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി

6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍; കാരണം വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി

ദില്ലി: 6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍ എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.  6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സാങ്കേതിക വിദ്യകളുടെ പേറ്റന്‍റ് ഇന്ത്യൻ ഡെവലപ്പർമാരിൽ ലഭ്യമാണെന്നാണ് ഇതിന് അദ്ദേഹം ഉദാഹരണമായി പറയുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഐഐടി ഹൈദരാബാദ് ബൂത്ത്...

Read moreDetails

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 21പേരെ രക്ഷപ്പെടുത്തി,രക്ഷാപ്രവ‍ർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 21പേരെ രക്ഷപ്പെടുത്തി,രക്ഷാപ്രവ‍ർത്തനം തുടരുന്നു

ദില്ലി : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി . ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക്...

Read moreDetails

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്ര; ഇതുവരെ അറസ്റ്റിലായത് 16 പേർ

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്ര; ഇതുവരെ അറസ്റ്റിലായത് 16 പേർ

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്രയില്‍ ഇതുവരെ പിടിയിലായത് 16 പേര്‍. പതിനാറ്  സംസ്ഥാനങ്ങളിലായി 115 ഇടങ്ങളിലാണ് പരിശോധന നടന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. പതിനാറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ രണ്ട്...

Read moreDetails

കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

കായംകുളത്ത് മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടി, 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പ്രതികൾ പിടിയിൽ

‍ആലപ്പുഴ: കായംകുളം വള്ളിക്കുന്നത് വീട് കയറി അക്രമിച്ച മുഖംമൂടി സംഘം പൊലീസ് പിടിയിൽ. ഓച്ചിറ സ്വദേശികളായ അഖിൽ ഡി പിള്ള , ആദർശ് , അസീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ആണ് വള്ളികുന്നം വട്ടക്കാട് അരുൺ...

Read moreDetails

റഷ്യയുടെ ആണവഭീഷണി; ആശങ്ക മോദിയെ അറിയിച്ച് യുക്രൈൻ പ്രസിഡന്റ്

റഷ്യയുടെ ആണവഭീഷണി; ആശങ്ക മോദിയെ അറിയിച്ച് യുക്രൈൻ പ്രസിഡന്റ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു....

Read moreDetails

കൽക്കരി ഉൽപ്പാദനത്തിൽ വർദ്ധനവ്; സെപ്റ്റംബറിൽ12 ശതമാനം ഉയർന്നു

കൽക്കരി ഉൽപ്പാദനത്തിൽ വർദ്ധനവ്; സെപ്റ്റംബറിൽ12 ശതമാനം ഉയർന്നു

ദില്ലി: ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം സെപ്റ്റംബറിൽ 12 ശതമാനം വർദ്ധിച്ചു. രാജ്യത്തെ 25 കൽക്കരി ഖനികളുടെ ഉൽപ്പാദന നിലവാരം 100 ശതമാനമായി ഉയർത്തിയതോടെയാണ് ഉത്പാദനം ഉയർന്നതെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. സെപ്റ്റംബറിലെ കൽക്കരി ഉൽപ്പാദനം 57.93 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ വർഷം...

Read moreDetails
Page 1273 of 1748 1 1,272 1,273 1,274 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.