ന്യൂഡൽഹി : ചൂഷണങ്ങൾക്ക് എതിരെ സുശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി. എല്ലാ തരത്തിലുമുള്ള ചൂഷണങ്ങൾക്കും എതിരായ പോരാട്ടങ്ങൾ നയിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെയും തൊഴിലാളിവർഗത്തിന്റെയും നായകനായിരുന്നു അദ്ദേഹം. എല്ലാവർക്കും എപ്പോഴും സ്വീകാര്യമായിരുന്നു...
Read moreDetailsപറ്റ്ന: ബിഹാറിൽ യുവതിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. 25- കാരനായ റോഷൻ കുമാറാണ് കൊല്ലപ്പെട്ടത്. ഒരേ സമുദായത്തിൽ പെട്ടവരാണ് പെൺകുട്ടിയും യുവാവും....
Read moreDetailsന്യൂഡൽഹി : 153-ാം ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പൂക്കളർപ്പിച്ചു. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ മുഴങ്ങിക്കേൾക്കുന്നുവെന്നും കോടിക്കണക്കിന് പേർക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ ശക്തിയേകുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ...
Read moreDetailsബംഗളൂരു: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി. കർണ്ണാടകയിലെ മൈസൂരുവിൽ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിന്റെ ഗാന്ധി ജയന്തി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ടു വർഷം കൊണ്ട് ബി.ജെ.പി...
Read moreDetailsഇൻഡോര്‍ : ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഒരു വര്‍ഷം മാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്നത് കോടികളാണ്. തുടര്‍ച്ചയായ ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇൻഡോര്‍ തന്നെ. വൃത്തിക്കൊപ്പം പണവുമുണ്ടാക്കാമെന്നും കൂടി കാണിച്ച് തരുന്നതാണ് ഈ ഇൻഡോര്‍ മാതൃക. 1900...
Read moreDetailsപൽഘർ: യുവതിയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു വർഷത്തിനു ശേഷം പ്രതിയെ പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലാണ് സംഭവം. സുൽത്താൻ എന്ന രാജ നൂർമുഹമ്മദ് ശൈഖ് ആണ് പിടിയിലായത്. ഇയാൾ 2013 ഫെബ്രുവരിയിൽ 19 കാരിയെ...
Read moreDetailsദുർഗ്: പണത്തിനു വേണ്ടി ജ്യേഷ്ഠനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ സഹോദരനേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം.ഭോലാനാഥ് യാദവ് (34), ഭാര്യ നൈല (30), മകൻ പർമദ് (12), മകൾ മുക്ത (7) എന്നിവരെയാണ് കൊല്ലപ്പെട്ടത്....
Read moreDetailsലക്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദ വാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാ ഗാന്ധിയുടെ 153ാം ജന്മ വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ലക്നൗവിലെ ഗാന്ധി ആശ്രമത്തിലെത്തിയാണ് ആദിത്യനാഥ് പുഷ്പാര്‍ച്ചന നടത്തിയത്....
Read moreDetailsദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്....
Read moreDetailsസൂറത്ത്: സെപ്റ്റംബർ 29ന് സൂററ്റിലും ജാംനഗറിലുമായി പിടികൂടിയത് 100 കോടി രൂപ വിലവരുന്ന വ്യാജകറൻസികൾ. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം മൂന്ന് പേർ അറസ്റ്റിലായി. നോട്ടുകൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിന് പകരം ഒരു എൻജിഒ...
Read moreDetails