സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ?

സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ?

ദില്ലി : രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി.എന്നാൽ മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്....

Read moreDetails

ഉത്തരാഖണ്ഡ് റിസോര്‍ട്ട് കൊലപാതകം; റിസോർട്ട് പൊളിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ്

കാണാതായ അങ്കിതയുടെ മൃതദേഹം കണ്ടെത്തി, കനാലിൽ തള്ളിയിട്ട് കൊന്നതെന്ന് സമ്മതിച്ച് ബിജെപി നേതാവിന്റെ മകൻ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പെൺകുട്ടിയുടെ കൊലപാതകത്തില്‍ റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന കുടുംബത്തിന്‍റെ ആരോപണത്തില്‍ വിശദീകരണവുമായി പോലീസ്. തെളിവ് ശേഖരണം നേരത്തെ പൂർത്തിയാക്കിയതാണെന്നും, റിസോർട്ട് പൊളിച്ചത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡിഐജി പറഞ്ഞു. മാസങ്ങൾക്ക് മുന്‍പ് റിസോർട്ടിലെ ജീവനക്കാരിയായിരുന്ന മറ്റൊരു പെൺകുട്ടിയുടെ കാണാതായ...

Read moreDetails

ഗെലോട്ടിനെതിരെ നടപടി ഉണ്ടാകുമോ?നിരീ​ക്ഷകർ ഇന്ന് സോണിയക്ക് റിപ്പോർട്ട് നൽകും

ഗാന്ധി കുടുംബത്തെ പോലെ ത്യാഗം ചെയ്ത ആരുണ്ട് ; ഇ ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കില്ല : അശോക് ഗേലോട്ട്

ദില്ലി : രാജസ്ഥാനിലെ മുഖ്യമന്ത്രി ചർച്ച അശോക് ഗെലോട്ട് അട്ടിമറിച്ചതിൽ എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോ‍ർട്ട് നൽകും. കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ...

Read moreDetails

കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങള്‍ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി

വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച

പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ...

Read moreDetails

ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സം​ഗം ചെയ്തു; ആറുപേർ അറസ്റ്റിൽ

ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സം​ഗം ചെയ്തു; ആറുപേർ അറസ്റ്റിൽ

ഗർഭിണിയായ 22കാരിയെ ഭർത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബകോരിയ ഭലുവാഹി വാലിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർതൃവീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് യുവതി ശനിയാഴ്ച രാവിലെ കാൽനടയായി ലത്തേഹാർ ജില്ലയിലെ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു....

Read moreDetails

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനത്തെ വലയ്ക്കുന്നു: രാഹുൽ ഗാന്ധി

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനത്തെ വലയ്ക്കുന്നു: രാഹുൽ ഗാന്ധി

പാലക്കാട്∙ കേന്ദ്രസർക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ വലയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട്‌ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു ലഭിക്കുന്നില്ല....

Read moreDetails

മത്സരിക്കരുതെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല, 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; മത്സരത്തിലുറച്ച് ശശി തരൂർ

മത്സരിക്കരുതെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല, 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; മത്സരത്തിലുറച്ച് ശശി തരൂർ

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറച്ച് ശശി തരൂര്‍ എം പി. രാഹുൽ ഗാന്ധിയുമായി രാവിലെ സംസാരിച്ചത് പുറത്ത് പറയാനാവില്ല. മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നത്....

Read moreDetails

വ്യാജ പ്രചരണം; 45 യ‍ൂട്യൂബ് വിഡിയോകൾക്ക് കേന്ദ്ര സർക്കാറിന്‍റെ പ്രദർശന വിലക്ക്

വ്യാജ പ്രചരണം; 45 യ‍ൂട്യൂബ് വിഡിയോകൾക്ക് കേന്ദ്ര സർക്കാറിന്‍റെ പ്രദർശന വിലക്ക്

ന്യൂഡൽഹി: മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രദർശിപ്പിച്ച 45 യൂട്യൂബ് വിഡിയോകളുടെ പ്രദർശനം വിലക്കിയതായി കേന്ദ്ര സർക്കാർ. 10 യ‍്യൂട്യൂബ് ചാനലുകളിലെ വ്യാജവാർത്തകളും കൃത്രിമ വിഡിയോകളുമാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര വാർത്താവിതരണ...

Read moreDetails

ബാലാവകാശ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ്

ബാലാവകാശ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: 2015ലെ ബാലാവകാശ നിയമത്തിലെ പുതിയ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീം കോടതി നോട്ടീസ്. 'ഡൽഹി കമീഷൻ ഫോർ പ്രൊട്ടക്ഷൻ ചൈൽഡ് റൈറ്റ്സ്' ആണ് ഭേദഗതിക്കെതിരെ ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഹിമ കോഹ്‍ലി എന്നിവർ അടങ്ങിയ...

Read moreDetails

വീട്ടിൽനിന്ന് പിണങ്ങിപ്പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കിൽ കടത്തുന്നതിനിടെ അപകടം; ആറ് പ്രതികൾ അറസ്റ്റിൽ

വീട്ടിൽനിന്ന് പിണങ്ങിപ്പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ബൈക്കിൽ കടത്തുന്നതിനിടെ അപകടം; ആറ് പ്രതികൾ അറസ്റ്റിൽ

റാഞ്ചി: വീട്ടിൽനിന്ന് പിണങ്ങിപ്പോയ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽവെച്ച് ആറു​പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ക്രൂരകൃത്യത്തിന് ശേഷം യുവതിയെ ബൈക്കിൽ മറ്റൊരു സ്ഥ​ലത്തേക്ക് കടത്തുന്നതിനി​ടെ അപകടത്തിൽപെടുകയും നാട്ടുകാർ ഓടി​ക്കൂടി പ്രതി​യെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കേസിൽ പ്രതികളായ ആറുപേരെയും പൊലീസ് അറസ്റ്റ്...

Read moreDetails
Page 1290 of 1748 1 1,289 1,290 1,291 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.