ദില്ലി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. നെറ്റ് പരീക്ഷ ചോദ്യപേപ്പർ...
Read moreദില്ലി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ...
Read moreന്യൂഡൽഹി: സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ...
Read moreലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സർക്കാർ ജീവനക്കാരോട് ഉത്തരവിട്ട് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. ഒരു ജീവനക്കാരനും സർക്കാറിന്റെ അനുമതിയില്ലാതെ പത്രങ്ങളിലോ ടി.വി ചാനലുകളിലോ സമൂഹ മാധ്യമ സൈറ്റുകളിലോ ഒന്നും എഴുതുകയോ...
Read moreനാഗർകോവിൽ (തമിഴ്നാട്): കേപ്പ് റോഡിൽ വെള്ളിയാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. ഇടലാക്കുടി മാലിക്തീനാർ നഗറിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരനായ റിയാസ്ഖാൻ (24), തമ്മത്തുകോണം സ്വദേശി വെൽഡിങ് തൊഴിലാളിയായ ഡാനിയൽ (20) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ...
Read moreഹൈദരാബാദ്: ആന്ധ്ര സർക്കാറിനെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും കടന്നാക്രമിച്ച് വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഢി. നായിഡുവിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ജഗൻ ടി.ഡി.പി അധ്യക്ഷന്റെ പകപോക്കൽ രാഷ്ട്രീയം അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും പറഞ്ഞു. ചന്ദ്രബാബു വൈ.എസ്.ആർ കോൺഗ്രസിന്റെ അമരാവതിയിലെ കേന്ദ്ര...
Read moreഡൽഹി: കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ് ആവശ്യം ഉന്നയിച്ചത്. ഇത് അടുത്ത...
Read moreചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. മരിച്ച 29 പേരുടെ...
Read moreമലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറത്ത് വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച എം.എസ്.എഫ് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ്...
Read moreഅമരാവതി: ആന്ധ്ര പ്രദേശിൽ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെ ആണ് സിആർഡിഎ...
Read more