ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല....
Read moreDetailsധര്‍മ്മപുരി: ഭര്‍ത്താവിനെ അടിച്ചുകൊന്ന് കത്തിച്ച് ഭാര്യയും ആണ്‍ സുഹൃത്തും. തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലാണ് സംഭവം നടന്നത്. ശ്മശാനത്തില്‍ കത്തിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിനെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് കൊടും കുറ്റകൃത്യത്തിലേക്ക് വെളിച്ചം വീഴിയത്. സൊംപെട്ടിയില്‍ മണി (30) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ...
Read moreDetailsലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികൾ ബലാത്സംഗത്തിന്...
Read moreDetailsദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മുന്‍ ബ്യൂറോക്രാറ്റുകള്‍. എഎപി നേതാവ് കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ ജീവനക്കാരടക്കുള്ള പൊതു സേവകരോട്...
Read moreDetailsഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രസവ വേദന അനുഭവിച്ച യുവതിക്ക് കൃത്യസമയത്ത് സഹായവുമായി മെഡിക്കല്‍ വിദ്യാര്‍ഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി സ്വാതി റെഡ്ഡി കൃത്യസമയത്ത് യുവതിയുടെ രക്ഷകയായി എത്തുകയായിരുന്നു. ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിക്കാണ്...
Read moreDetailsബെംഗളൂരു: കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങി. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ...
Read moreDetailsബെംഗളൂരു ∙ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി വളർത്തു നായയെ ഒഴിവാക്കാനുള്ള ഡോക്ടറുടെ നിർദ്ദേശം ഭർത്താവും വീട്ടുകാരും അവഗണിച്ചതിൽ മനംനൊന്ത് യുവതിയും മകളും ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. വളർത്തുനായയെ മാറ്റിനിർത്താൻ ഭർതൃവീട്ടുകാർ തയാറാകാത്തതിന്റെ പേരിൽ മുപ്പത്താറുകാരിയായ അമ്മയും 13 വയസ്സുള്ള മകളുമാണ് തൂങ്ങിമരിച്ചത്....
Read moreDetailsമുംബൈ∙ അനാഥരെ വിശേഷിപ്പിക്കാൻ ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. അനാഥൻ എന്ന വാക്ക് മാറ്റി സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ സ്വനാഥ് ഫൗണ്ടേഷൻ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി....
Read moreDetailsബെംഗളൂരു∙ കര്‍ണാടകയിലെ ബെല്ലാരിയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) ഐസിയുവിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്പുകടിയേറ്റു...
Read moreDetailsമുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസില്‍ ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയപ്പോൾ തന്റെ ഒരു ഫോട്ടോ മോർഫ് ചെയ്തെന്ന് രൺവീർ വാദിക്കുന്നു. ഫോട്ടോയിൽ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്തതെന്നാണ് നടന്റെ പരാതി. ഓഗസ്റ്റ് 29നാണ്...
Read moreDetails