ഹൈദരാബാദ്: കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക്...
Read moreചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക്...
Read moreദില്ലി: അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍...
Read moreദില്ലി: നീറ്റ് - നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നത് സംബന്ധിച്ച പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക...
Read moreചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സംസ്ഥാനത്തിന്‍റെ മദ്യനയത്തെയും ഇതേക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളെ വിമർശിച്ചും നടൻ സൂര്യ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മദ്യനയം ചർച്ച ചെയ്യുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ വിമർശിച്ചു....
Read moreമംഗളൂരു: പ്ലാവ് മുറിക്കുന്നതിന് അനുമതി ലഭിക്കാൻ 4000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂർ സബ് ഡിവിഷൻ ഓഫീസർ കെ.ബങ്കാരപ്പയാണ് അറസ്റ്റിലായത്. ഷിരൂരിലെ മുഹമ്മദ് അൻവർ ഹസന്റെ പരാതിയെത്തുടർന്നാണ് ലോകായുക്ത കെണിയൊരുക്കിയത്. തന്റെ പട്ടയ...
Read moreദില്ലി: ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗം നാളെ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിൽ ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, ആധാർ ബയോമെട്രിക് പ്രാമാണീകരണത്തെ ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുന്ന...
Read moreകനത്ത താപതരംഗത്തില്‍ നിന്ന് രാജ്യം ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ല. അതിന് പുറമേയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. പച്ചക്കറിയും പരിപ്പുവര്‍ഗങ്ങളും ധാന്യങ്ങളും എല്ലാം വിലക്കയറ്റത്തിന്‍റെ പിടിയിലാണ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റത്തിന്‍റെ മൂലകാരണവും രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് തന്നെയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ...
Read moreദില്ലി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ്...
Read moreന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം സ്റ്റേ ചെയ്ത ഹൈകോടതി നടപടിക്കു പിന്നാലെ കേന്ദ്ര സർക്കാറിനെ വിമർശിച്ച്, ഭാര്യ സുനിത കെജ്രിവാൾ രംഗത്ത്. തീവ്രവാദിയോടെന്ന പോലെയാണ് കേന്ദ്രവും അന്വേഷണ ഏജൻസികളും കെജ്രിവാളിനോട് പെരുമാറുന്നതെന്നും രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധിയും ലംഘിക്കുകയാണെന്നും...
Read more