കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി; മറ്റ് പര്‍ട്ടി നേതാക്കള്‍ പ്രയോഗികമാകണമെന്ന് തേജസ്വി

കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി; മറ്റ് പര്‍ട്ടി നേതാക്കള്‍ പ്രയോഗികമാകണമെന്ന് തേജസ്വി

പാറ്റ്ന: പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാർട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്‍റെ പ്രസക്തി സംബന്ധിച്ച് മറ്റുള്ളവർ പ്രായോഗികമായി ചിന്തിക്കണമെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കാനുള്ള...

Read moreDetails

ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ദില്ലി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച...

Read moreDetails

ആസാദ് കശ്മീർ: കെ ടി ജലീലിനെതിരെ കേസെടുക്കും; ഉചിതമായ വകുപ്പുകൾ ചുമത്താൻ ദില്ലി പൊലീസിനോട് കോടതി

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി...

Read moreDetails

ഗ്യാൻവാപി കേസിൽ വാദം കേൾക്കാമെന്ന് വാരാണസി കോടതി: വഴി തുറക്കുന്നത് നീണ്ട നിയമപോരാട്ടത്തിന്

ഗ്യാൻവാപി കേസ് : നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ ; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ അരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും വാരാണസി ജില്ലാ കോടതി വിധിച്ചു.  അഞ്ച്  ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹർജിയെ എതിര്‍ത്ത്  മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.  നിത്യാരാധന വേണമെന്ന ആവശ്യത്തിൽ...

Read moreDetails

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികൾ വീണ്ടും മാറ്റി; അടുത്ത തിങ്കളാഴ്ച പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരം അടുത്ത തിങ്കളാഴ്ചത്തേക്കാണ് (സെപ്ടംബ‍ര്‍ 19 ) ലേക്കാണ് ഹര്‍ജികൾ മാറ്റിയത്. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട്  220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗാണ് നിയമഭേദഗതിയെ എതിർത്ത്...

Read moreDetails

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ല; ഹർജി സുപ്രീം കോടതി തള്ളി

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി∙ പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കർഷകശബ്ദം’ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്...

Read moreDetails

കുടുംബം ആവശ്യപ്പെട്ടു; സൊനാലിയുടെ മരണം സിബിഐ അന്വേഷിക്കും: ഗോവ മുഖ്യമന്ത്രി

കുടുംബം ആവശ്യപ്പെട്ടു; സൊനാലിയുടെ മരണം സിബിഐ അന്വേഷിക്കും: ഗോവ മുഖ്യമന്ത്രി

പനജി∙ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ...

Read moreDetails

മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി, ചോദ്യം ചെയ്യലിൽ പതറിയതോടെ പിടിവീണു

മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി, ചോദ്യം ചെയ്യലിൽ പതറിയതോടെ പിടിവീണു

ദില്ലി : മദ്രസയിലെ പഠനം ഉപേക്ഷിക്കാൻ സഹപാഠിയെ മദ്രസയ്ക്കുള്ളിൽ തന്നെ കൊന്നിട്ട് വിദ്യാർത്ഥി. കൊലപാതകം വഴി മദ്രസയുടെ പേര് നശിപ്പിക്കുകയും ഇതിലൂടെ ഇനി മദ്രസയിൽ പഠിക്കാതിരിക്കുകയുമായിരുന്നു വിദ്യാർത്ഥിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 11 വയസ്സുകാരനെ 13 കാരൻ ശ്വാസം മുട്ടിച്ച്...

Read moreDetails

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

നേതാവിന്റെ ചരമദിനത്തിൽ കൊടിവീശാൻ ട്രെയിനിന് മുകളിൽ, ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ്, ഗുരുതര പരിക്ക്

ചെന്നൈ : ദളിത് നേതാവ് ഇമ്മാനുവൽ ശേഖരന്റെ 64-ാം ചരമവാർഷികത്തോടനുബന്ധിച്ച് ട്രെയിനിന് മുകളിൽ കയറി നിന്ന് കൊടി വീശിയ അനുയായിക്ക് വൈദ്യുതാഘാതമേറ്റ് ​ഗുരുതര പരിക്ക്. ഒരു കൂട്ടം യുവാക്കൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ട്രെയിനിന് മുകളിലൂടെ കയറി കൊടി വീശുകയായിരുന്നു. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇതോടെ...

Read moreDetails

102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

ആറ് മാസമായി ഹരിയാന സർക്കാരിന്റെ എല്ലാ രേഖകളിലും 102 വയസായ ദുലി ചന്ദ് മരണപ്പെട്ട ആളാണ്. അതോടെ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന പെൻഷനും നിന്നു. എല്ലാ സർക്കാർ രേഖകളിലും അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തി. ആ സമയം മുതൽ അദ്ദേഹം താൻ ജീവിച്ചിരിപ്പുണ്ട് എന്ന്...

Read moreDetails
Page 1313 of 1748 1 1,312 1,313 1,314 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.