ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കായി പുതിയ മാട്രിമോണിയല്‍ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. റെയിന്‍ബോ ലവ് ലോഞ്ച് ചെയ്തിരിക്കുന്നത് മാച്ച് മേക്കിംഗ് സേവനമായ മാട്രിമോണി.കോം ആണ്. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രാദേശിക ഭാഷകളുടെ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ 13 മില്യൺ ഉപയോക്താക്കൾ...
Read moreDetailsദില്ലി : ഇ ഡി ഡയറ്ടറുടെ കാലാവധി നീട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിർണായക കേസുകളുടെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ധനമന്ത്രാലയം ആണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 2 വർഷമാണ് ഇ ഡി...
Read moreDetailsദില്ലി : ദില്ലിയിലെ ലക്ഷ്മി നഗറിൽ ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഇയാൾ മക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച നീരജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. യുവതിയുടെ പേരിൽ...
Read moreDetailsതിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന...
Read moreDetailsദില്ലി: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയിലെ വാദം ഇന്നും തുടരും. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹർജി നല്കിയ മുസ്ലിം വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ,...
Read moreDetailsമൊസൂള്‍: പ്രമുഖ ഇറാഖി ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. 33കാരിയായ മര്‍വ അല്‍ ഖൈസിയാണ് മരിച്ചത്. വടക്കന്‍ ഇറാഖിലെ ഇര്‍ബിലിലാണ് സംഭവം. ഇര്‍ബിലിലെ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് മര്‍വ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
Read moreDetailsഅഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ ലഗേജ് മുകളിലേക്ക് വയ്ക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അമന്‍ ദുബൈ ട്വിറ്റില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിട്ടുള്ളത്. ഇന്നലെയാണ് രാഹുല്‍ ഗാന്ധി അഹമ്മദാബാദിലേക്ക് യാത്ര ചെയ്തത്....
Read moreDetailsദില്ലി: രണ്ട് അഫ്‍ഗാന്‍ സ്വദേശികളില്‍ നിന്നും 1200 കോടിയുടെ രാസലഹരിവസ്തുക്കൾ ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടി. ലക്നൗവിലെ ഒരു ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലാണ് 312 കിലോ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 10 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിരുന്നു....
Read moreDetailsദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ദില്ലിയിലെ ഹൈദരബാദ് ഹൗസില്‍ നയതന്ത്രതല ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ 7 ധാരണാപത്രങ്ങള്‍ കൈമാറി. ഖുഷിയാര നദി ജലം പങ്കുവെക്കുന്നതും റെയില്‍വെ ബഹിരാകാശ, വ്യാപാര രംഗങ്ങളിലെ സഹകരണം ഉറപ്പിക്കുന്നതുമായ കരാറുകളിലാണ് ഒപ്പിട്ടത്....
Read moreDetailsമുംബൈ: കാലിഫോർണിയ ആസ്ഥാനമായുള്ള സോളാർ എനർജി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഡെവലപ്പറായ സെൻസ്‌ഹോക്ക് ഇങ്കിന്റെ79.4 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 32 മില്യൺ ഡോളർ, അതായത് (255 കോടി രൂപയ്ക്കാണ് റിലയൻസ് സെൻസ് ഹോക്കിനെ വാങ്ങുന്നത്. രണ്ടുഘട്ടമായി, പ്രൈമറി, സെക്കണ്ടറി...
Read moreDetails