ന്യൂഡൽഹി : അമ്മയുടെ രഹസ്യബന്ധം നേരിട്ടുകണ്ടതിന്റെ പേരിൽ, എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കശാപ്പുകാരൻ അറസ്റ്റിൽ. റിസ്വാൻ എന്ന ബാദ്‍ഷാ (36) ആണ് പിടിയിലായത്. മധ്യ ഡൽഹിയിലെ യമുന ഖാദർ ഭാഗത്തെ വനപ്രദേശത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്ത് മുറിക്കുകയും...
Read moreDetailsന്യൂഡൽഹി : അലോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന യോഗാഗുരു ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി രാംദേവിനെതിരെ തിരിഞ്ഞത്. ‘‘എന്തിനാണു ബാബാ രാംദേവ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം യോഗയെ ജനപ്രിയമാക്കി,...
Read moreDetailsന്യൂഡൽഹി: ബിജെപിയുടെ പാർലമെന്ററി ബോർഡിൽ നിന്നു പുറത്തായെങ്കിലും, സർക്കാരിനെതിരായ വിമർശനത്തിൽ തെല്ലും മയം വരുത്താതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വീണ്ടും രംഗത്ത്. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കാൻ സർക്കാരിനു സാധിക്കുന്നില്ലെന്നാണ് ഗഡ്കരിയുടെ പുതിയ വിമർശനം. ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഗഡ്‌കരി ഇക്കാര്യം പറഞ്ഞത്....
Read moreDetailsദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും, ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷ നൽകുന്നതിനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. വിരമിച്ച് ഒരു വര്ഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകാനുള്ള ഭേദഗതിയും...
Read moreDetailsദില്ലി: മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ഇത്തരം വിവാഹം കഴിച്ച പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ട്. എന്നാൽ ഇങ്ങനെ നടക്കുന്ന...
Read moreDetailsമുംബൈ : ഭാര്യയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. വസായി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ എഴുന്നേൽപിച്ച ശേഷം സംസാരിക്കുന്നതും ട്രെയിൻ സമീപത്തേക്ക് എത്തിയപ്പോൾ മുന്നിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകത്തിന് പിന്നാലെ രണ്ടും...
Read moreDetailsദില്ലി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മോൻസൺന്റെ...
Read moreDetailsഹൈദരാബാദ് : തെലങ്കാനയിൽ നൂപുർ ശർമ്മയെ പിന്തുണച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. മുസ്ലിം സമുദായ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ടി രാജാസിങ്ങ് എംഎൽഎയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയെ പിന്തുണച്ചുള്ള പ്രസ്താവനയ്ക്കും പ്രവാചകന് എതിരായ പ്രസ്താവനയ്ക്കും പിന്നാലെ പ്രതിഷേധം...
Read moreDetailsദില്ലി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ്...
Read moreDetailsദില്ലി: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചുവെട്ടുകാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ദില്ലിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ്...
Read moreDetails