കാർഗിൽ വിജയ സ്മരണയിൽ രാജ്യം ; രാജ്യത്തിന് അഭിമാന ദിവസമെന്ന് മോദി

കാർഗിൽ വിജയ സ്മരണയിൽ രാജ്യം ; രാജ്യത്തിന് അഭിമാന ദിവസമെന്ന് മോദി

ദില്ലി: കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിൽ വിജയ് ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും രാജ്യത്തിനായി...

Read moreDetails

5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും ; 4കമ്പനികൾ രംഗത്ത്, 5ജി ആദ്യമെത്തുക 13 നഗരങ്ങളിൽ

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

ദില്ലി: 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്. ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20...

Read moreDetails

വീണ്ടും ചൈനയ്ക്ക് മുന്നിൽ ; വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ സഹായം തേടി ശ്രീലങ്ക

വീണ്ടും ചൈനയ്ക്ക് മുന്നിൽ ; വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ സഹായം തേടി ശ്രീലങ്ക

കൊളംബോ: വീണ്ടും ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്. ശ്രീലങ്ക 22...

Read moreDetails

നാഷണൽ ഹെറാൾഡ് കേസ് : സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം...

Read moreDetails

മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

അഹമ്മദാബാദ്: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകനെ വെട്ടിക്കൊന്ന് പല കഷ്ണങ്ങളായി പലയിടങ്ങളിൽ വലിച്ചെറിഞ്ഞ് പൊലീസുകാരനായ പിതാവ്. സംഭവത്തിൽ അറുപത്തിയഞ്ചുകാരനായ നിലേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കൊന്ന് ശരീരഭാഗങ്ങൾ പലസ്ഥലങ്ങളിൽ നിക്ഷേപിച്ചശേഷം സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കുശേഷം രാജസ്ഥാനിലെ...

Read moreDetails

‘രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി’; മുംബൈ പൊലീസിൽ പരാതി

‘രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി’; മുംബൈ പൊലീസിൽ പരാതി

മുംബൈ : ബോളിവുഡ് താരം രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പരാതി. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്വന്തം നൂഡ് ഫോട്ടോഷൂട്ടിനെപ്പറ്റിയാണു മുംബൈ പൊലീസിനു പരാതി ലഭിച്ചത്. പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ നൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു....

Read moreDetails

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടി വൈകിട്ട് പൊലീസ് പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി കോവിൽപട്ടിക്കടുത്താണ് സംഭവം. ഇവിടെ വീരപ്പട്ടി എന്ന...

Read moreDetails

കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

ഇൻഡോർ: കിടക്കയിൽ മൂത്രമൊഴിച്ചതിന് ഒമ്പത് വയസ്സുള്ള ദത്തുപുത്രിയോട് കൊടും ക്രൂരത. നാൽപതുകാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐപിസി സെക്ഷൻ 294...

Read moreDetails

എസ് എൻ സി ലാവലിൻ കേസ്: സുപ്രീംകോടതി ഓഗസ്റ്റ് അവസാന ആഴ്ച പരിഗണിച്ചേക്കും

എസ് എൻ സി ലാവലിൻ കേസ്: സുപ്രീംകോടതി ഓഗസ്റ്റ് അവസാന ആഴ്ച പരിഗണിച്ചേക്കും

ദില്ലി: എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് അവസാന ആഴ്ച്ച യോടെ സുപ്രീം കോടതി പരിഗണിച്ചേക്കും. കേസ് പരിഗണിക്കാനുള്ള സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാൽ കോടതിയുടെ തിരക്ക് കൂടി പരിഗണിച്ചാകും...

Read moreDetails

ഒരു വർഷത്തിനിടെ പാചക വാതക സബ്‌സിഡിയിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍

ഒരു വർഷത്തിനിടെ പാചക വാതക സബ്‌സിഡിയിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്‍റില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

Read moreDetails
Page 1389 of 1748 1 1,388 1,389 1,390 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.