കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് ലുധിയാന സ്വദേശി

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് ലുധിയാന സ്വദേശി

ഒട്ടാവ: കാനഡയിലെ സറേയിൽ 28കാരനായ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. പഞ്ചാബ് ലുധിയാന സ്വദേശിയായ യുവരാജ് ഗോയലാണ് കൊല്ലപ്പെട്ടത്. ജൂൺ ഏഴിന് രാവിലെ വീടിന് പുറത്തു വച്ചാണ് യുവരാജിന് നേരെ അക്രമികൾ വെടിയുതിർത്തത്. ജിമ്മിലെ വ്യായാമത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് കാറിൽ...

Read more

ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ല’; നിലപാട് കടുപ്പിച്ച് സിഐടിയു

ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ല’; നിലപാട് കടുപ്പിച്ച് സിഐടിയു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ്...

Read more

യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള്‍ കൂട്ടിയിടിച്ച്

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

ലഖ്നൌ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. 'റൗണ്ട് 2 വേൾഡ്' എന്ന യൂട്യൂബ് ചാനലിൽ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് മരിച്ചത്....

Read more

കന്നഡ വിദ്യാലയങ്ങളിലെ മലയാള പഠനം; പാഠപുസ്തകം ഇനിയും തയ്യാറായില്ല, സമരം കടുപ്പിക്കാന്‍ ഭരണ ഭാഷാ വികസന സമിതി

കന്നഡ വിദ്യാലയങ്ങളിലെ മലയാള പഠനം; പാഠപുസ്തകം ഇനിയും തയ്യാറായില്ല, സമരം കടുപ്പിക്കാന്‍ ഭരണ ഭാഷാ വികസന സമിതി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം. നിരന്തരമായ മുറവിളികള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ്...

Read more

ഛത്തീ​സ്ഗ​ഡി​ൽ 9 മാ​വോ​യി​സ്റ്റു​ക​ൾ പി​ടി​യി​ൽ, 8 പേർ പിടികൂടിയത് ഉ​സൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യിൽ

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

ബി​ജാ​പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യിൽ പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ട.  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമായി ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്.  ഇ​വ​രി​ൽ എ​ട്ടു​പേ​രെ ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ളെ...

Read more

യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മീററ്റ്: ഉത്തർപ്രദേശിൽ മോചന ദ്രവം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുപി പൊലീസിൽ കോൺസ്റ്റബിളായ ഗോപാൽ യാദവിന്‍റെ ആറുവയസുള്ള മകൻ പൂനീതിനെ ആണ് അക്രമികൾ കൊലപ്പെടുത്തിയത്....

Read more

വ്യാജ മേൽവിലാസവും പാസ്പോർട്ടുമുണ്ടാക്കി; കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം, ബംഗ്ലാദേശി അറസ്റ്റിൽ

ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം കടത്തല്‍ ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി : വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനാണ് പിടിയിലായത്. പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്.എമിഗ്രേഷനുദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി.

Read more

ബഹിരാകാശ നിലയത്തിൽ മൂന്നാമതുമെത്തി; നൃത്തംവച്ച് സുനിത വില്യംസ്- വീഡിയോ വൈറല്‍

ബഹിരാകാശ നിലയത്തിൽ മൂന്നാമതുമെത്തി; നൃത്തംവച്ച് സുനിത വില്യംസ്- വീഡിയോ വൈറല്‍

ഫ്ലോറിഡ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ വ്യാഴാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാൻഡ് ചെയ്യുന്ന സമയത്തെ സുനിതയുടെ ഡാൻസാണ്. ബഹിരാകാശ...

Read more

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

ദില്ലി : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും.30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും....

Read more

ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി, ഹാരിസ് ബീരാൻ ഉറപ്പിക്കുമോ? അന്തിമ തീരുമാനമെടുക്കാൻ ലീഗ് നേതൃയോഗം ഇന്ന് ചേരും

ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി, ഹാരിസ് ബീരാൻ ഉറപ്പിക്കുമോ? അന്തിമ തീരുമാനമെടുക്കാൻ ലീഗ് നേതൃയോഗം ഇന്ന് ചേരും

ദില്ലി: അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥികുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പി എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ...

Read more
Page 139 of 1735 1 138 139 140 1,735

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.