നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് ഇഡി

ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച എത്താനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദ്ദേശം. കേസില്‍ ഇന്നലെ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്കും...

Read moreDetails

വധഭീഷണി; സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണമെന്ന് സൽമാൻ

വധഭീഷണി; സ്വയരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണമെന്ന് സൽമാൻ

മുംബൈ : വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന് സൽമാൻ ഖാൻ അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ്...

Read moreDetails

മുകേഷ് അംബാനിക്ക് കേന്ദ്ര സുരക്ഷ തുടരാം; ഹർജി തള്ളി സുപ്രീം കോടതി

മുകേഷ് അംബാനിക്ക് കേന്ദ്ര സുരക്ഷ തുടരാം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് സുരക്ഷ തുടരാൻ ഉത്തരവിട്ടത്. മുകേഷ്...

Read moreDetails

വിരമിക്കൽ സൂചന നൽകി യെഡിയൂരപ്പ; കുത്തക മണ്ഡ‍ലത്തിൽ രണ്ടാമത്തെ മകൻ

വിരമിക്കൽ സൂചന നൽകി യെഡിയൂരപ്പ; കുത്തക മണ്ഡ‍ലത്തിൽ രണ്ടാമത്തെ മകൻ

ബെംഗളൂരു : സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയിൽ രണ്ടാമത്തെ മകൻ ബി.വൈ.വിജയേന്ദ്ര മത്സരിക്കുമെന്ന് എഴുപത്തൊൻപതുകാരനായ യെഡിയൂരപ്പ സൂചന നൽകിയതോടെയാണ് അദ്ദേഹം വിരമിക്കുകയാണെന്ന...

Read moreDetails

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

ലക്നൗ: ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസം മാത്രമായ ഉത്തർപ്രദേശിലെ എക്സ്പ്രസ് വേ തകർന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മഴ കനത്തതോടെയാണ് റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ...

Read moreDetails

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല: കേന്ദ്രമന്ത്രി

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല: കേന്ദ്രമന്ത്രി

ന്യൂഡൽഹി : സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ/ സ്വകാര്യ സ്‌കൂളുകൾ/ സംസ്ഥാന ‌സർക്കാരുകൾ...

Read moreDetails

ആകാശം കീഴടക്കാൻ അകാസ ; ഓഗസ്റ്റ് 7ന് ആദ്യ സർവീസ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ആകാശം കീഴടക്കാൻ അകാസ ; ഓഗസ്റ്റ് 7ന് ആദ്യ സർവീസ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ 'അകാസാ' എയർ പറക്കാൻ ഒരുങ്ങുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ സർവീസ്. ഇതിന് മുന്നോടിയായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. കൊച്ചി-ബെംഗളൂരു റൂട്ടിലും അടുത്ത മാസം സർവീസ് തുടങ്ങും. തൊട്ടതെല്ലാം പൊന്നാക്കുന്ന ഓഹരി വിപണിയിലെ 'ബിഗ്‍ബുൾ'....

Read moreDetails

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. മകൾ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോൾസ്  കഫേ ആന്‍ഡ്...

Read moreDetails

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; 94.40 ശതമാനം വിജയം

പ്ലസ് വൺ പ്രവേശനം പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം ; സീറ്റുകൾ കൂട്ടി ഉത്തരവിറക്കി, വിശദാംശങ്ങൾ അറിയാം

ദില്ലി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം....

Read moreDetails

ബാഗിൽ ബോംബുണ്ട് ; യാത്രക്കാരന്റെ ഭീഷണിയിൽ ഇന്റിഗോ വിമാനം നിലത്തിറക്കി

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതുകേട്ടതോടെ...

Read moreDetails
Page 1396 of 1748 1 1,395 1,396 1,397 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.