അവരു‌ടെ ദുരവസ്ഥ കണ്ടുനിൽക്കാനാവില്ല ; അസം പ്രളയബാധിതർക്ക് 51 ലക്ഷം രൂപ നൽകി ശിവസേന വിമത എംഎൽഎമാർ

അസമിലെ 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; 1.56 ലക്ഷം പേര്‍ ക്യാമ്പുകളില്‍ ; പ്രളയത്തില്‍ വിറങ്ങലിച്ച് നാട്

മുംബൈ : പ്രളയക്കെടുതിയിൽ വലയുന്ന അസം ജനതക്ക് 51 ലക്ഷം രൂപ സംഭാവന നൽകി മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാർ. ​ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ വിമത എംഎൽഎമാർ താമസിക്കുന്നത്. അസമിന്റെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിൽ...

Read moreDetails

അഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി

അഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി

ദില്ലി : ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പ്രാഥമിക...

Read moreDetails

റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയല്ല രാജ്യത്തിനാവശ്യം ; നോ പറയാൻ തനിക്ക് ധൈര്യമുണ്ടെന്നും യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മത്സരസന്നദ്ധത അറിയിച്ച് യശ്വന്ത് സിന്‍ഹ

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ജനക്ഷേമമല്ല, എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിൽ തുടരാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. അവരുടെ ആശയങ്ങൾ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരെ പോരാടണം. റബ്ബർ സ്റ്റാംപ്...

Read moreDetails

കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണിയുണ്ടായിരുന്നതായി മക്കൾ

കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണിയുണ്ടായിരുന്നതായി മക്കൾ

ഉദയ്പൂർ: വധിക്കപ്പെട്ട കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി മക്കളുടെ വെളിപ്പെടുത്തൽ. ഇതെ കുറിച്ച് അദ്ദേഹം പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരാതി പരിഗണിക്കുക പോലുമുണ്ടായില്ലെന്ന് കനയ്യ ലാലിന്റെ ആൺ മക്കളായ യാഷും തരുണും ആരോപിച്ചു. അദ്ദേഹം...

Read moreDetails

ഇനിയൊരു നോട്ടിസില്ല, ഉത്തരവെല്ലാം പാലിക്കണം: ട്വിറ്ററിന് ‘അന്ത്യശാസനം’

ഇനിയൊരു നോട്ടിസില്ല, ഉത്തരവെല്ലാം പാലിക്കണം: ട്വിറ്ററിന് ‘അന്ത്യശാസനം’

ന്യൂഡൽഹി : രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകി കേന്ദ്ര സർക്കാർ. ജൂലൈ നാലോടെ മുൻകാല ഉത്തരവുകളെല്ലാം നടപ്പാക്കണമെന്നു കേന്ദ്രം ട്വിറ്ററിനു നോട്ടിസ് നൽകിയെന്നാണു റിപ്പോർട്ട്. ഐടി മന്ത്രാലയം പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണു നീക്കം....

Read moreDetails

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന്റെ മൂല്യം 79 രൂപയായി

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന്റെ മൂല്യം 79 രൂപയായി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം...

Read moreDetails

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ്  6ന് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. ജൂലൈ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി ജൂലൈ 19 ആണ്.

Read moreDetails

ഉദയ്പുർ കൊലപാതകം: പ്രതികൾക്ക് രാജ്യാന്തര ബന്ധമെന്ന് അശോക് ഗെലോട്ട്

ഉദയ്പുർ കൊലപാതകം: പ്രതികൾക്ക് രാജ്യാന്തര ബന്ധമെന്ന് അശോക് ഗെലോട്ട്

ജയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയത് ഭീകരത പടർത്താൻ വേണ്ടിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ന് ഉന്നതതല...

Read moreDetails

അംബാനി കുടുംബത്തിൽ തലമുറ മാറ്റം ; ‘വലിയ പദവി’യിലേക്ക് ഇഷ അംബാനി

അംബാനി കുടുംബത്തിൽ തലമുറ മാറ്റം ; ‘വലിയ പദവി’യിലേക്ക് ഇഷ അംബാനി

മുംബൈ : തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നൽകി, റിലയൻസിൽ ‘വലിയ പദവി’യിലേക്ക് മുകേഷ് അംബാനിയുടെ മകൾ ഇഷ വരുന്നു. റിലയൻസ് റീട്ടെയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് ഇഷ അംബാനി വരുമെന്നാണു ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. ബുധനാഴ്ച ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം വരുമെന്നും റിപ്പോർട്ട്...

Read moreDetails

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ച് യുപിഎസ്‍സി

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ച് യുപിഎസ്‍സി

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയുടെ അന്തിമ ഫലം upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന്...

Read moreDetails
Page 1434 of 1748 1 1,433 1,434 1,435 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.