വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ; ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ;  ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

പട്ന: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് മൂന്നു ദിവസത്തിനിടെ ബിഹാറിൽ അറസ്റ്റിലായത് 620 പേർ. ശനിയാഴ്ച മാത്രം 140 പേർ അറസ്റ്റിലായി. പട്നയിൽ 100 പേരും ഉത്തര്‍പ്രദേശില്‍ നാല് ജില്ലകളിലായി 260 പേരും അറസ്റ്റിലായി. ആകെ 130 കേസുകൾ റജിസ്റ്റർ ചെയ്തു....

Read moreDetails

മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിക്കല്‍ ; 16 പേര്‍ കസ്റ്റഡിയില്‍ , ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവര്‍

മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിക്കല്‍ ; 16 പേര്‍ കസ്റ്റഡിയില്‍ , ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവര്‍

പാട്ന: ബിഹാറിലെ മുസോഡിയിലെ റെയിൽവേ സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ 16 പേർ കസ്റ്റഡിയിൽ. ഇവരിൽ ഭൂരിഭാഗവും പ്രായ പൂർത്തിയാകത്തവരാണ്. മുസോഡിയിലെ സംഘർഷത്തിന് പിന്നിൽ രണ്ട് കോച്ചിങ്ങ് സെൻ്ററുകളെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുസോഡി പൊലീസ് സ്റ്റേഷന് മുന്നിൽ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധിക്കുകയാണ്. കുട്ടികളെ...

Read moreDetails

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

ദില്ലി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8 ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക്...

Read moreDetails

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ദില്ലി ആരോഗ്യമന്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദില്ലി ആരോഗ്യമന്ത്രി ജയിലിലേക്ക് ; കള്ളപ്പണ കേസിൽ 14 ദിവസത്തേക്ക് റിമാന്റിൽ വിട്ട് കോടതി

ദില്ലി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിവിധ ഷെല്‍ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന കേസില്‍ മെയ് 31 ന്...

Read moreDetails

അഗ്നിപഥ് സമരക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപണം ; ഒരാള്‍ അറസ്റ്റില്‍

അഗ്നിപഥ് സമരക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപണം ; ഒരാള്‍ അറസ്റ്റില്‍

ദില്ലി : അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് പ്രകോപനപരമായ പ്രസംഗം നടത്തുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബാബ ഹരിദാസ് നഗറിലെ എംസിഡി ഓഫീസിന്റെ ഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഒത്തുകൂടിയ പ്രക്ഷോഭകരോടാണ് വെള്ളിയാഴ്ച രാവിലെ സുരേന്ദർ...

Read moreDetails

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയിൽ തുടരും

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

ദില്ലി : കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ദില്ലി ഗംഗാറാം ആശുപത്രിയില്‍  നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവിൽ...

Read moreDetails

അഗ്നിപഥ് ദേശസുരക്ഷയെ ബാധിക്കുമോ? പരിശോധിക്കണം ; പ്രതിഷേധങ്ങളിലും അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹര്‍ജി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : രാജ്യവ്യാപകമായി അഗ്നിപഥ് സ്കീമിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. റിട്ട. സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും...

Read moreDetails

പ്രതിഷേധിക്കുന്ന യുവാക്കൾക്ക് മുന്നിലും മോദി മുട്ടുമടക്കും, കര്‍ഷക സമരത്തിലേത് പോലെ : രാഹുൽ

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായുണ്ടാകുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾ. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി...

Read moreDetails

‘ലളിതം, സുന്ദരം’; മോദിക്കൊപ്പം അമ്മ പൊതുവേദിയിലെത്തിയത് രണ്ട് തവണ മാത്രം; വിശദീകരിച്ച് മോദി

‘ലളിതം, സുന്ദരം’; മോദിക്കൊപ്പം അമ്മ പൊതുവേദിയിലെത്തിയത് രണ്ട് തവണ മാത്രം; വിശദീകരിച്ച് മോദി

മുംബൈ : അമ്മയുടെ അസാധാരണ ജീവിതം മുഴുവന്‍ ലാളിത്യം നിറഞ്ഞുനില്‍ക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബേന്‍ മോദിയുടെ പിറന്നാളിലെഴുതിയ കുറുപ്പില്‍ അടിവരയിട്ടുപറയുന്നത്. പ്രാരാബ്ദങ്ങളോട് ആയുസിന്റെ പകുതിയോളം കാലം ഒറ്റയ്ക്ക് പോരാടിയിട്ടും മകന്റെ നേട്ടങ്ങളില്‍ ദൂരെ നിന്ന് അഭിമാനിക്കുക മാത്രമേ തന്റെ...

Read moreDetails

അ​ഗ്നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ ; ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയർത്താൻ തീരുമാനം

അ​ഗ്നിപഥിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ ; ആദ്യബാച്ചിന്റെ പ്രായപരിധി 26 ആയി ഉയർത്താൻ തീരുമാനം

മുംബൈ : അ​ഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 ആക്കി ഉയർത്താനാണ് തീരുമാനം. അസം റൈഫിൾസിലെ 10 ശതമാനം നിയമനം അ​ഗ്നിപഥ് പദ്ധതിയനുസരിച്ചായിരിക്കും നടത്തുക. ഈ വർഷം അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷം വരെ...

Read moreDetails
Page 1457 of 1748 1 1,456 1,457 1,458 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.