മുംബൈ: മുൻ കാമുകിയുടെ കൈ പിടിച്ച് വലിച്ചതിന് യുവാവിന് ഒരുവർഷത്തെ തടവുശിക്ഷ. 2014ൽ നടന്ന സംഭവത്തിനാണ് 28കാരന് കോടതി ശിക്ഷ വിധിച്ചത്. സ്ത്രീയുടെ കൈയിൽ പിടിച്ച് വലിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ബന്ധമുണ്ടായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിൽ സ്ത്രീയോട് പെരുമാറാൻ...
Read moreDetailsകോട്ട (രാജസ്ഥാൻ): 14 വയസ്സുകാരൻ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ ബുധനാഴ്ചയാണ് മരിച്ചെന്ന് ഉദ്യോഗ് നഗർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്. വിഷയത്തിൽ...
Read moreDetailsദില്ലി : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കാണാനില്ല. ഇവരെ ചോദ്യം ചെയ്യാനായി ഡൽഹിയിലെത്തിയ മുംബൈ പോലീസ് ദിവസങ്ങളോളമായി രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു....
Read moreDetailsമുംബൈ: പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണണമെന്ന് ശിവസേന. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശക്തനായൊരു സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, കഴിവുള്ളൊരു പ്രധാനമന്ത്രിയെ പ്രതിപക്ഷം എങ്ങനെ നല്‍കാനാണെന്ന് ജനം ചോദിക്കുമെന്നു മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ ശിവസേന ചോദിച്ചു. ‘മഹാത്മാ ഗാന്ധിയുടെ...
Read moreDetailsചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്‍റേയും പി.രവിചന്ദ്രന്‍റേയും മോചന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ഈ അധികാരം ഉപയോഗിച്ചായിരുന്നു എ.ജി. പേരറിവാളനെ കഴിഞ്ഞ മാസം 18ന് സുപ്രീം കോടതി...
Read moreDetailsദില്ലി : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സഹോദരന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. അഗ്രസേൻ ഗലോട്ടിന്‍റെ ജോധ്പൂരിലെ വസതിയിലാണ് റെയ്ഡ്. രാസവള വ്യാപാരിയാണ് ഇദ്ദേഹം. രാസവള അഴിമതി കേസിൽ ഇ ഡി നേരത്തെ അഗ്രസേൻഗലോട്ടിനെ ചോദ്യം ചെയ്തിരുന്നു.
Read moreDetailsദില്ലി : കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക്...
Read moreDetailsദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ജൂൺ 8 ന് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. മെയ് മാസത്തിൽ അപ്രതീക്ഷിത നിരക്ക്...
Read moreDetailsദില്ലി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,847 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ ഇന്ത്യയിലെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,32,70,577 ആയി എത്തിച്ചു. നിലവിൽ രാജ്യത്ത് 63,063 ആക്ടീവ് കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ...
Read moreDetailsദില്ലി : അഗ്നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. യുവതി-യുവാക്കളോട് കാട്ടുന്ന അനീതിയാണ്...
Read moreDetails