വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടും രാഹുൽ ഇ ഡിക്ക് കത്ത് നൽകി. തുടർച്ചയായ മൂന്ന് ദിവസം രാഹുലിനെ ചോദ്യം...

Read moreDetails

അഞ്ചിരട്ടി പണം തരും എടിഎം ; 500 രൂപ ചോദിച്ചാൽ 500ന്റെ അഞ്ച് നോട്ട് തരും! ഓടിയെത്തി ജനം

അഞ്ചിരട്ടി പണം തരും എടിഎം ; 500 രൂപ ചോദിച്ചാൽ 500ന്റെ അഞ്ച് നോട്ട് തരും! ഓടിയെത്തി ജനം

നാഗ്പുർ:  അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിലെത്തുമ്പോൾ അഞ്ഞൂറിന്റെ അഞ്ച് നോട്ട് കിട്ടിയാലോ? മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എടിഎമ്മാണ് പണമെടുക്കാനെത്തുന്നവർക്ക് അഞ്ചിരട്ടി തിരിച്ചു നൽകിയത്. ഈ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയ ഒരാൾക്ക് 500ന്റെ അഞ്ച് നോട്ടുകള്‍ ലഭിച്ചു‍. വീണ്ടും അയാൾ 500...

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യദിനം പത്രിക സമർപ്പിച്ചത് 11 പേർ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യദിനം പത്രിക സമർപ്പിച്ചത് 11 പേർ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ആദ്യദിനം 11 മത്സരാർഥികൾ നാമനിർദേശപത്രിക നൽകി. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചത്. ഇവയിൽ ഒരു പത്രിക കൃത്യമായ രേഖകളില്ലാത്തതിനാൽ തള്ളി. തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ...

Read moreDetails

റെയിൽവേയിൽ 5636 അപ്രന്റീസ് ഒഴിവുകൾ ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30

റെയിൽവേയിൽ 5636 അപ്രന്റീസ് ഒഴിവുകൾ ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30

ദില്ലി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ , വിവിധ അപ്രന്റീസ് തസ്തികകളിലേക്ക്  റിക്രൂട്ട്‌മെന്റ് അറിയിപ്പ് പുറത്തിറക്കി. അപേക്ഷകർക്ക് nfr.indianrailways.gov.in എന്ന NFR-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജൂൺ 30-നോ അതിന് മുമ്പോ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച് 5636...

Read moreDetails

ഹിജാബ് അനുവദിച്ചില്ല, മംഗളൂരു സർക്കാർ കോളേജിൽ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം നിർത്തി

ഹിജാബ് അനുവദിച്ചില്ല, മംഗളൂരു സർക്കാർ കോളേജിൽ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം നിർത്തി

മംഗളൂരു : ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന്...

Read moreDetails

പ്രവാചക നിന്ദ : യുപിയിലെ പൊളിക്കലുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീകോടതി, യുപി സർക്കാരിന് നോട്ടീസയച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന്...

Read moreDetails

കൊവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ വാക്സിൻ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നു : ഐസിഎംആർ പഠനം

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ദില്ലി : കൊവാക്സിൻ ബൂസ്റ്ററിന് ഒമിക്രോൺ വേരിയന്റുകളായ ബിഎ1, ബിഎ2 എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന്  ഐസിഎംആർ പഠനം. ഡെൽറ്റ വേരിയന്റിനും ഒമിക്രോൺ ഉപ-വകഭേദങ്ങൾക്കുമെതിരെ കൊവാക്സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞതായി പഠനത്തിൽ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ),...

Read moreDetails

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ നീളുന്നതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ നീളുന്നതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ദില്ലി : രാഹുല്‍ഗാന്ധിയെ നാളെ വീണ്ടും  ഇഡി വിളിപ്പിച്ചിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യലുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. ഞായറാഴ്ച മുഴുവന്‍ എംപിമാരും ദില്ലിയിലെത്തണം....

Read moreDetails

വിമാന യാത്രാനിരക്കുകൾ കുത്തനെ കൂടും?, വർധനയ്ക്കൊരുങ്ങി കമ്പനികൾ

വിമാന യാത്രാനിരക്കുകൾ കുത്തനെ കൂടും?, വർധനയ്ക്കൊരുങ്ങി കമ്പനികൾ

ദില്ലി : രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകൾ വർധിച്ചേക്കും എന്ന അഭ്യൂഹം സജീവമായത്. 2021 ജൂൺ മുതൽ...

Read moreDetails

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ

ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍  20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം റെക്കോര്‍ഡ് വര്‍ധനവോടെ വ്യാപാര കമ്മി  24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 63.22 ബില്യണ്‍ ഡോളറായി. 62.83...

Read moreDetails
Page 1461 of 1748 1 1,460 1,461 1,462 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.