വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു ; തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു ; തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ : തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടിവീഴ്ത്തിയത്....

Read moreDetails

നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും, 11 മണിക്ക് ഹാജരാവണം

നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും, 11 മണിക്ക് ഹാജരാവണം

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്.  കോണ്‍ഗ്രസ്...

Read moreDetails

ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം ; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം, പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം ; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം, പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചെന്നൈ : ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം. കൊടുങ്കയൂർ പോലീസ് കസ്റ്റഡിയിലെടുത്ത രാജശേഖർ എന്നയാളാണ് ലോക്കപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. രണ്ടുമാസത്തിനിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. സംഭവത്തില്‍ അഞ്ച് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ്...

Read moreDetails

ഒവൈസിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി വരുൺ ​ഗാന്ധി

ഒവൈസിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി വരുൺ ​ഗാന്ധി

ദില്ലി: രാജ്യത്തെ ഒഴിവുകൾ ചൂണ്ടിക്കാട്ടിയ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി വരുൺ ഗാന്ധി. തൊഴിലില്ലായ്മ റെക്കോർഡ് ഉയർന്ന നിലയിലാണെങ്കിലും 60 ലക്ഷത്തിലധികം കേന്ദ്ര-സംസ്ഥാന സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് അസദുദ്ദീൻ ഒവൈസി വെളിപ്പെടുത്തിയത്. ഒഴിവുള്ള തസ്തികകളുടെ...

Read moreDetails

അറ്റകുറ്റപ്പണിക്കിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു ; വീട്ടുടമ കസ്റ്റഡിയിൽ

അറ്റകുറ്റപ്പണിക്കിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു ; വീട്ടുടമ കസ്റ്റഡിയിൽ

മുംബൈ: പൂനെയിലെ ഭവാനി പേത്ത് ഏരിയയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ ഫ്‌ളാറ്റിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു.  വാഷിംഗ് മെഷീൻ നന്നാക്കുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിന്റെ തീവ്രത കുറവായിരുന്നു. വാഷിംഗ് മെഷീൻ അറ്റകുറ്റപ്പണിക്കായി ഗ്യാസ് ബ്ളോ ടോർച്ച് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തെ...

Read moreDetails

അയൽക്കാർ തമ്മിൽ തർക്കം ; ഇരുകക്ഷികളും യമുനാ നദി വൃത്തിയാക്കാൻ വിധിച്ച് കോടതി

അയൽക്കാർ തമ്മിൽ തർക്കം ; ഇരുകക്ഷികളും യമുനാ നദി വൃത്തിയാക്കാൻ വിധിച്ച് കോടതി

ദില്ലി : അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ വിചിത്ര വിധി പ്രഖ്യാപിച്ച് ദില്ലി ഹൈക്കോടതി. പ്രതിക്കും പരാതിക്കാരനും ഒരുമിച്ചൊരു ഒറ്റവിധിയാണ് കോടതി പ്രഖ്യാപിച്ചത്. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണമെന്നതാണ് വിധി. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപിച്ചത്. വിധി...

Read moreDetails

ആശുപത്രിയിലെത്തി അമ്മയെ കണ്ടു; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ

ആശുപത്രിയിലെത്തി അമ്മയെ കണ്ടു; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ

ന്യൂഡൽഹി:  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി. സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ സോണിയയെ കാണാൻ എത്തിയത്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് രാഹുൽ ഇഡി ഓഫിസ് വിട്ടത്....

Read moreDetails

പത്താം ക്ലാസുകാർക്ക് ഇന്ത്യൻ ആർമിയിൽ അവസരം ; 65 ഒഴിവുകൾ ഇവയാണ്

പത്താം ക്ലാസുകാർക്ക് ഇന്ത്യൻ ആർമിയിൽ അവസരം ; 65 ഒഴിവുകൾ ഇവയാണ്

ദില്ലി: പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അവസരവുമായി ഇന്ത്യൻ ആർമി. വാഷർമാൻ, ട്രേഡ്സ് മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ ഓഫ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഇം​ഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം അപേക്ഷകൾ പൂരിപ്പിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റ്...

Read moreDetails

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

മുംബൈ : ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്ക് മരുന്നുമായി പിടിയിൽ. ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂർ...

Read moreDetails

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു ; 17 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളില്‍

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍.   24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. കേരളത്തിലെ 7 ജില്ലകളിലും   മിസോറമിലെ 5...

Read moreDetails
Page 1465 of 1748 1 1,464 1,465 1,466 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.