കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം ; ആയുധക്കടത്തെന്ന് സംശയം

യുഎഇയില്‍ ഡ്രോണുകള്‍ക്ക് വിലക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ  ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ  അതിർത്തി കടന്നെത്തിയെന്നതാണ് സംശയം. നേരത്തെ സ്ഫോടക...

Read moreDetails

ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി : ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമ്മാണം പരിഗണനയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്ക്കരണ...

Read moreDetails

ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും

ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും

ഡൽഹി : ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ...

Read moreDetails

സമാധാനത്തിന് കോട്ടം വരുത്തി ; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പോലീസ്

പ്രവാചക നിന്ദ : നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പോലീസ് കേസ് എടുത്തു

ദില്ലി : ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കേതിരെ വീണ്ടും കേസ്. ദില്ലി സൈബർ ക്രൈം പോലീസാണ് ഇവർക്കെതിരെ പുതിയ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനുമാണ്...

Read moreDetails

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ദില്ലി: ഹോംവർക്ക് പൂർത്തിയാക്കാത്തിന് ആറ് വയസുകാരിയായ മകളെ കൈയും കാലും കെട്ടി ദില്ലിയിലെ കൊടും ചൂടില്‍ വീടിന്‍റെ ടെറസിൽ ഉപേക്ഷിച്ച് അമ്മ. മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ...

Read moreDetails

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ദില്ലി: ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ചാൾസ് എഫ്ലിൻ പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അമേരിക്കൻ സൈനിക മേധാവി...

Read moreDetails

ബിഹാറിൽ മതപരിവർത്തന നിരോധന നിയമം ആവശ്യമില്ല: നിതീഷ് കുമാർ

ബിഹാറിൽ മതപരിവർത്തന നിരോധന നിയമം ആവശ്യമില്ല: നിതീഷ് കുമാർ

പട്ന: ബിഹാറിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യത്യസ്ത മതവിഭാഗക്കാർ ബിഹാറിൽ സമാധാനപരമാണു ജീവിക്കുന്നതെന്നും നിതീഷ് പറഞ്ഞു. മതപരിവർത്തന നിരോധന നിയമം അനിവാര്യമാണെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പ്രതികരണം. ബിഹാറിൽ...

Read moreDetails

കോർപ്പറേറ്റുകളുടെ നികുതി കുറച്ചത് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായെന്ന് നിർമ്മല സീതാരാമൻ

കോർപ്പറേറ്റുകളുടെ നികുതി കുറച്ചത് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കോവിഡിന് മുമ്പ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സ്വീകരിച്ച നയങ്ങൾ മൂലം മഹാമാരിയേയും യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധിയേയും മറികടിക്കാൻ രാജ്യത്തിന് സാധിച്ചുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം ഉൾപ്പടെയുള്ള പ്രതിസന്ധികളെ ഫലപ്രദമായി പ്രതിരോധിക്കാനും ഇന്ത്യക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തും. ബാങ്കിങ് മേഖലയിലെ...

Read moreDetails

ചോദ്യംചെയ്യലിന് സാവകാശം തേടി സോണിയ ; മൂന്നാഴ്ചയ്ക്കുശേഷം സമൻസ് അയ‌യ്‌ക്കാൻ ഇഡി

ചോദ്യംചെയ്യലിന് സാവകാശം തേടി സോണിയ ; മൂന്നാഴ്ചയ്ക്കുശേഷം സമൻസ് അയ‌യ്‌ക്കാൻ ഇഡി

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മൂന്നാഴ്ചത്തെ സ‌ാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യംചെയ്യലിനു ബുധനാഴ്ച ഹാജരാകണമെന്നായിരുന്നു ഇഡി നൽകിയ സമൻസ്. എന്നാൽ ജൂൺ 2നു കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷനിലാണെന്നും കോവിഡ് നെഗറ്റീവാകാതെ...

Read moreDetails

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ വർധന 150 ശ​ത​മാ​നം

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ വർധന 150 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 30 വ​ർ​ഷ​ത്തി​നി​ടെ പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ്​ 150 ശ​ത​മാ​ന​മെ​ന്ന്​ പ​ഠ​നം. 25നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്​ ​ന​ഗ​ര, ഗ്രാ​മ ​ഭേ​ദ​മി​ല്ലാ​തെ പ്ര​മേ​ഹം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ.​സി.​എം.​ആ​ർ) പു​റ​ത്തി​റ​ക്കി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ...

Read moreDetails
Page 1471 of 1748 1 1,470 1,471 1,472 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.