പനാജി : ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയിൽ ബലാത്സംഗത്തിനിരയായി. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായത്. പ്രതിയായ 32 കാരനെ ഗോവ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ്...
Read moreDetailsജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ 8 മണിക്കൂറിനിടെ ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി.സോപോരയിൽ ഇന്നലെ സൈന്യം...
Read moreDetailsദില്ലി : പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി സുഹൃദ് രാജ്യങ്ങളുമായി നരേന്ദ്ര മോദി (Narendra Modi) സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗൾഫ്...
Read moreDetailsദില്ലി : സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ...
Read moreDetailsദുബൈ : പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന...
Read moreDetailsന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി മേഖലയിൽ രാംലീല മൈതാനത്ത് അറുത്തുമാറ്റിയ മനുഷ്യശരീര ഭാഗങ്ങൾ നിറച്ച് ബാഗ് കണ്ടെത്തി. 20 ബ്ലോക്കിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് മണം വന്നതിനെത്തുടർന്ന് തിരച്ചിൽ നടത്തിയത്. ഉടൻതന്നെ വിവരം പാണ്ഡവ് നഗർ പൊലീസ് സ്റ്റേഷനിലേക്കു...
Read moreDetailsകൊൽക്കത്ത: മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജിൻ കൃഷ്ണയെ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാൾ കേഡർ ഉദ്യോഗസ്ഥനായ ബിജിൻ കൃഷ്ണ അനിമൽ റിസോഴ്സ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുൻസിപ്പൽ കോർപറേഷൻ...
Read moreDetailsദില്ലി : ഉഷ്ണ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരും, ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രം...
Read moreDetailsന്യൂഡൽഹി: പ്രവാചക നിന്ദയെത്തുടർന്ന് രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ രാജ്യാന്തര തലത്തിൽ ദുർബലമായി. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് കോട്ടം വരുത്തുകയും...
Read moreDetailsമുംബൈ : 50ാം ജന്മദിനം ആഘോഷിക്കാൻ സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹര്‍ ഒരുക്കിയ പാര്‍ട്ടിയിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി 50 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മെയ് 25ന് യാഷ് രാജ് സ്റ്റുഡിയോസിൽ വെച്ചാണ് കരൺ...
Read moreDetails