ന്യൂഡൽഹി: കഴിഞ്ഞ മാസം കയറ്റുമതി നിരോധിച്ച ശേഷം 469,202 ടൺ ഗോതമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി റിപ്പോർട്ട്. എന്നാൽ 1.7 ദശലക്ഷം ടൺ ഗോതമ്പ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും മൺസൂൺ ഭീഷണി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ടാൻസാനിയ, മലേഷ്യ...
Read moreDetailsകൊൽക്കത്ത: മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. ‘സുഖമില്ലെന്ന് അറിയിച്ചിട്ടും കെകെ പാടാൻ നിർബന്ധിതനായി’ എന്നാണ് ബിജെപി ബംഗാൾ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്റെ ആരോപണം. പരിപാടി...
Read moreDetailsനൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിച്ചോർ ഗ്രാമത്തിൽ കളിക്കുന്നതിനിടെ സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയും രക്ഷിക്കാനിറങ്ങിയ രണ്ടു പേരും ശ്വാസംമുട്ടി മരിച്ചു. ആരിജ് (8), കുട്ടിയുടെ അച്ഛൻ സിറാജ്, അമ്മാവൻ സലാം എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ...
Read moreDetailsവഡോദര: ഗുജറാത്തിലെ വഡോദരയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ദീപക് നൈട്രേറ്റ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പുക വളരെ ദൂരത്തേക്കു വരെ വ്യാപിച്ചു. അഗ്നിരക്ഷാ സേന തീകെടുത്താനുള്ള ശ്രമത്തിലാണ്. കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും കമ്പനി അറിയിച്ചു. എന്നാൽ പൊട്ടിത്തെറിക്കുള്ള കാരണം...
Read moreDetailsദില്ലി: രാജ്യത്ത് 3,712 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,41,989 പരിശോധനകള്‍ നടത്തി. ഇതിലാണ് 3,712 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്കാകട്ടെ 0.67% വും....
Read moreDetailsഉത്തർപ്രേദേശ് : സാമ്രാട്ട് പൃഥ്വിരാജ് സിനിമയ്ക്ക് യുപിയിൽ നികുതി ഒഴിവാക്കി യോഗി സർക്കാർ. സാധാരണ ജനങ്ങളിലേക്ക് സിനിമ എത്തിക്കാനാണ് നടപടിയെന്നും യോഗി ആദിത്യനാഥ് ലഖ്നൗവിൽ പറഞ്ഞു. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ചുള്ള ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചന്ദ് ബര്‍ദായി എഴുതിയ...
Read moreDetailsകൊൽക്കത്ത : കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ഇത്തരമൊരു സേവനം ആരംഭിച്ചത്. ദ്രുത വിതരണ സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു. അടുത്തുള്ള...
Read moreDetailsമുംബൈ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മുംബൈയിലും ഹൈദരാബാദിലും വനിതാ നേതാവിനെതിരെ കേസുകൾ...
Read moreDetailsന്യൂഡൽഹി: ജൂൺ അവസാനത്തോടെ പാന്‍കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അധികഫീസ് നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് അധികമായി നൽകേണ്ടത്. നികുതിദായകർ പാനും ആധാറും ബന്ധിപ്പിക്കുന്നതിന് 2022...
Read moreDetailsമുബൈ: വിവാഹത്തിന്‍റെ സ്റ്റിരിയോടൈപ്പുകൾ തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന യുവതലമുറയുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പതിവു നടപ്പുരീതികളെ മുഴുവന്‍ മാറ്റിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുന്ന 24കാരിയായ ക്ഷമ ബിന്ദുവാണ് ഇപ്പോൾ വാർത്തകളിലെ താരം. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്‍റെ വിവാഹത്തിൽ...
Read moreDetails