അജിത് പവാറിന്റെ 19 എം.എൽ.എമാർ മറുകണ്ടം ചാടുമെന്ന് രോഹിത് പവാർ; അടിയന്തിര യോഗം വിളിച്ച് പാർട്ടി

അജിത് പവാറിന്റെ 19 എം.എൽ.എമാർ മറുകണ്ടം ചാടുമെന്ന് രോഹിത് പവാർ; അടിയന്തിര യോഗം വിളിച്ച് പാർട്ടി

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ പക്ഷത്തിന് ദയനീയ തോൽവി നേരിടുകയും ശരദ്പവാർ വിഭാഗത്തിലേക്ക് കാലുമാറിയ രണ്ട് നേതാക്കളും ഞെട്ടിക്കുന്ന വിജയം കാഴ്ചവെക്കുകയും ചെയ്തതോടെ അജിത് പക്ഷത്തിന്റെ കാലിടറുന്നു. അജിത്തിന്റെ കൂടെയുള്ള 19 എം.എൽ.എമാർ ശരദ് പവാറിനൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി...

Read more

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വിശാൽ പാട്ടീൽ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെക്ക് കൈമാറി. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ചത്....

Read more

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 543 ലോക്‌സഭാംഗങ്ങളിൽ 251 പേർക്കെതിരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അവരിൽ 27 പേർ കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എ.ഡി.ആർ) പുറത്തുവിട്ടു. മൊത്തം അംഗങ്ങളുടെ 46 ശതമാനം വരും ഇവർ. അംഗങ്ങളിൽ...

Read more

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

ന്യൂഡൽഹി: മാണ്ഡിയിൽ നിന്ന് 74000 വോട്ടുകളുടെ പിൻബലത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി കങ്കണ റണാവുത്ത് ന്യൂഡൽഹിയിലേക്ക്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നിരവധി ചിത്രങ്ങളാണ് 37കാരിയായ താരം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പാർലമെന്റിലേക്കുള്ള യാത്രയിൽ എന്നാണ് കാപ്ഷൻ... ഡൽഹി വിളിക്കുന്നു...

Read more

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിൽ കർണാടക എസ്.ടി ക്ഷേമ മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. രാജിക്കത്ത് ബി. നാ​ഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. സംഭവത്തിൽ പ്രതിപക്ഷമായ ബി.ജെ.പി ഇന്ന് പ്രതിഷേധിച്ചിരുന്നു. വാത്മീകി കോർപറേഷൻ അഴിമതിക്കേസിലാണ് നാഗേന്ദ്രക്കെതിരെ ആരോപണമുയർന്നത്....

Read more

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിന് കാരണക്കാരിലൊരാളായ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. ഇന്ത്യ സഖ്യത്തിൽ 99 സീറ്റുകൾ നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പാർട്ടിയുടെ മുൻ അധ്യക്ഷൻ പ്രതിപക്ഷ നേതാവിന്റെ...

Read more

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

മുംബൈ: എക്സിൽ തന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ഗായകൻ സോനു നിഗം രംഗത്തെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി എക്സ് യൂസർ. കഴിഞ്ഞ ദിവസം എക്സിൽ സോനു നിഗം എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് പുറത്ത് വന്നിരുന്നു. അയോധ്യ...

Read more

ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ജൻമദിനത്തിന് കേക്ക് ​കൊണ്ടുവരാൻ വൈകിയതിനെ തുടർന്നുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മുംബൈയിൽ നിന്ന് ലത്തൂരിലേക്കാണ് ഇയാൾ രക്ഷപ്പെട്ടത്. തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു. മുംബൈയിലെ സകിനക...

Read more

‘എന്റെ പിതാവിനെ പ്യൂണെന്ന് വിളിച്ച സ്മൃതി ഇറാനിക്കു മുന്നിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -കിഷോരി ലാലിന്റെ മകൾ

‘എന്റെ പിതാവിനെ പ്യൂണെന്ന് വിളിച്ച സ്മൃതി ഇറാനിക്കു മുന്നിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -കിഷോരി ലാലിന്റെ മകൾ

അമേത്തി: കിഷോരി ലാൽ ശർമ തന്റെ എതിരാളിയായി അമേത്തിയിൽ മത്സരിക്കാനെത്തുമ്പോൾ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വാക്കുകളിലുടനീളം തികഞ്ഞ പരിഹാസമായിരുന്നു. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സ്മൃതിയുടെ വാക്​പ്രയോഗങ്ങളിൽ കിഷോരിലാലിനെതിരെ നിറഞ്ഞുനിന്നത് പുച്ഛവും കളിയാക്കലുകളും. ഗാന്ധി കുടുംബത്തിന്റെ പ്യൂൺ, രാഹുൽ ഗാന്ധിയുടെ വേലക്കാരൻ...

Read more

കിങ് മേക്കറാണെങ്കിൽ ബിഹാറിന് പ്രത്യേക പദവി നേടിയെടുക്കൂ; നിതീഷിനോട് തേജസ്വി

കിങ് മേക്കറാണെങ്കിൽ ബിഹാറിന് പ്രത്യേക പദവി നേടിയെടുക്കൂ; നിതീഷിനോട് തേജസ്വി

ന്യൂഡൽഹി: എൻ.ഡി.എയുടെ സർക്കാർ രൂപീകരണത്തിൽ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ കിങ് മേക്കറാണെങ്കിൽ ബിഹാറിന് വേണ്ടി അദ്ദേഹം പ്രത്യേക പദവി നേടിയെടുക്കുകയാണ് വേണ്ടതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇതിനൊപ്പം രാജ്യത്ത് ജാതിസെൻസെസ് നടത്താനുള്ള ഇടപെടലും ഉണ്ടാവണമെന്ന് തേജസ്വി ആവശ്യപ്പെട്ടു. ബിഹാർ...

Read more
Page 149 of 1737 1 148 149 150 1,737

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.