ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ നിന്നും മോദി കി പരിവാർ ഒഴിവാക്കണമെന്ന അഭ്യർഥനമായി പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ മോദി ഇനി മോദി കി പരിവാർ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള...
Read moreDetailsന്യൂഡൽഹി: എ.സി കോച്ചുകളിൽ ഉൾപ്പടെ ജനറൽ ടിക്കറ്റ് എടുത്തവർ കയറുകയും ഇതുമൂലം റിസർവേഷൻ യാത്രികർക്ക് ഇരിക്കാൻ പോലും സ്ഥലം ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്ത നിരവധി സംഭവങ്ങൾ ഈയടുത്തായി ഇന്ത്യൻ റെയിൽവേയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതാദ്യമായി റെയിൽവേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരതിൽ...
Read moreDetailsന്യൂഡൽഹി: കുടുംബവാഴ്ചയെന്ന് മറ്റുള്ളവരെ വിമർശിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ കുടുംബകൂട്ടായ്മയാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തെയാണ് മോദിയെന്ന് വിളിക്കുന്നതെന്നും കഴിഞ്ഞ ദിവസം അധികാരമേറ്റ 20 മന്ത്രിമാരുടെ പട്ടിക പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു....
Read moreDetailsവിജയവാഡ: ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം അമരാവതി തന്നെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് തെലുഗുദേശം പാർട്ടി അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു. സത്യപ്രതിജ്ഞക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ...
Read moreDetailsനോയിഡ: യു.പിയിലെ നോയിഡയിൽ ഭിന്നശേഷിക്കാരനായ യുവാവിനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തതായി റിപ്പോർട്ട്. നിസാര പ്രശ്നത്തെ ചൊല്ലി രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവും സഹോദരിയും ക്രൂര മർദനത്തിനിരയായത്. വഴക്ക് നിർത്താൻ ഇതിലൊരാളുടെ സഹോദരി ശ്രമിച്ചപ്പോൾ മറ്റെയാളും സുഹൃത്തുക്കളും ചേർന്ന് അവളെയും മർദിക്കുകയായിരുന്നു....
Read moreDetailsന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെ.എൻ.യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ഡല്‍ഹി ഹൈകോടതി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡല്‍ഹി ഹൈകോടതിയുടെ വിശദമായ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷര്‍ജീലിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വിചാരണ കോടതിയെ സ്വാധീനിച്ചെന്നും ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്. 2020ല്‍...
Read moreDetailsന്യൂഡൽഹി: 2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 2021-ൽ സെൻസസ് നടത്താത്തതിന്‍റെ വീഴ്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു....
Read moreDetailsബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച...
Read moreDetailsദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത...
Read moreDetailsപുതുച്ചേരി: പുതുച്ചേരിയിൽ മാൻഹോളലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു. മാൻഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. വിഷ...
Read moreDetails