റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെ യാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവയുമാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ്  തീപിടിച്ച് അപകടമുണ്ടായത്. ഇവർ മാത്രമാണ്...

Read moreDetails

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ 19കാരി കെട്ടിടത്തിൽ നിന്ന് ചാടി

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ 19കാരി കെട്ടിടത്തിൽ നിന്ന് ചാടി

ലഖ്നോ: തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് ചാടി. അലിഗഢിലെ മഹിളാ ബാരക്ക് എന്ന സ്ത്രീ സുരക്ഷാ പാർപ്പിടത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു....

Read moreDetails

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം : 22 പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം : 22 പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

ലാഹോർ: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി (എടിസി) അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2021 ജൂലൈയിലാണ് ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെ പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ...

Read moreDetails

‘പുരുഷന്‍മാരെ തല്ലുന്നവളെന്ന് അപവാദം’: കല്യാണം നടക്കുന്നില്ലെന്ന് കങ്കണ

‘പുരുഷന്‍മാരെ തല്ലുന്നവളെന്ന് അപവാദം’: കല്യാണം നടക്കുന്നില്ലെന്ന് കങ്കണ

പുരുഷന്മാരെ തല്ലുന്നുവെന്നവളെന്ന അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്ന് നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍...

Read moreDetails

സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം ; 25 കാരൻ പിടിയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് : സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും മൃതദേഹം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതിന് 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിൽ. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൌണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാതംസംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന്...

Read moreDetails

പുലർച്ചെ 100ൽ വിളിച്ച് വീട്ടിലെത്തിയ പൊലീസിനോട് ആവശ്യപ്പെട്ടത് തണുത്ത ബിയർ; യുവാവിനെതിരെ കേസ്

പുലർച്ചെ 100ൽ വിളിച്ച് വീട്ടിലെത്തിയ പൊലീസിനോട് ആവശ്യപ്പെട്ടത് തണുത്ത ബിയർ; യുവാവിനെതിരെ കേസ്

ഹൈദരാബാദ്: മദ്യലഹരിയിലായിരുന്ന യുവാവ് പുലർച്ചെ പൊലീസിന്‍റെ എമർജൻസി നമ്പറായ 100ലേക്ക് വിളിച്ച് ആവശ്യപ്പെട്ടത് തനിക്ക് തണുത്ത ബിയർ എത്തിക്കാൻ. തെലങ്കാനയിലെ വികാറാബാദിലാണ് സംഭവം. യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് അടിയന്തര സഹായമാവശ്യപ്പെട്ട് മധു എന്ന 22കാരൻ പുലർച്ചെ പൊലീസിന്‍റെ എമർജൻസി നമ്പറിലേക്ക്...

Read moreDetails

സമൂലമാറ്റത്തിനില്ല ; ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നേക്കും

സമൂലമാറ്റത്തിനില്ല ; ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നേക്കും

ദില്ലി : കോൺ​ഗ്രസിലെ സമൂല മാറ്റം ലക്ഷ്യമിട്ട് നാളെ മുതൽ തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടു നിന്നേക്കും. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെ തന്നെ ഉണ്ടായിരുന്നു. ജി 23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍...

Read moreDetails

വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : റിയാദില്‍ നിന്ന് ലൈല അഫ്‌ലാജിലേക്കുള്ള റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയുടെ (56) മൃതദേഹമാണ് റിയാദില്‍നിന്ന് കോളംബോ വഴി പോയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍...

Read moreDetails

ചൂതാട്ടം: ബി.ജെ.പി എം.എൽ.എക്ക് രണ്ടുവർഷം കഠിന തടവ്

ചൂതാട്ടം: ബി.ജെ.പി എം.എൽ.എക്ക് രണ്ടുവർഷം കഠിന തടവ്

ഹാലോൾ (ഗുജറാത്ത്): ചൂതാട്ട കേസിൽ ബി.ജെ.പി എം.എൽ.എ കേസരിസിൻഹ് സോളങ്കി ഉൾപ്പെടെ 26 പേർക്ക് രണ്ടുവർഷം കഠിന തടവും പിഴയും. ഖേദ ജില്ലയിലെ മതാർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോളങ്കിയടക്കമുള്ള പ്രതികൾക്ക് 3,000 രൂപ വീതം പിഴയും പഞ്ച്മഹൽ ജില്ലയിലെ ഹാലോൾ...

Read moreDetails

താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേത്, ഷാജഹാൻ പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി. എം.പി

താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേത്, ഷാജഹാൻ പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി. എം.പി

ജയ്പൂർ: ആഗ്രയിൽ താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേതായിരുന്നെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും ദിയ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈവശമുള്ള രേഖകൾ പ്രകാരം താജ്മഹൽ നിൽക്കുന്ന...

Read moreDetails
Page 1516 of 1748 1 1,515 1,516 1,517 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.