ദില്ലി : ലഖീംപൂർഖേരി കൂട്ടക്കൊല കേസിൽ മന്ത്രിപുത്രൻ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് കീഴടങ്ങൽ. ലഖീംപൂർ ഖേരി ജില്ലാ ജയിലിലാണ് കീഴടങ്ങിയത്. ഒരാഴ്ചക്കകം കീഴടങ്ങണം സുപ്രീംകോടതി ആശിഷ് മിശ്രയോട് നിർദ്ദേശിച്ചിരുന്നു. ഈ മാസം 18ന് ചീഫ് ജസ്റ്റിസ്...
Read moreDetailsദില്ലി : ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് അനുപം ഖേർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ സന്ദർശിച്ചത്. അമ്മ നൽകിയ രുദ്രാക്ഷ മാല അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ചിത്രങ്ങളും കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു....
Read moreDetailsലഖ്‌നൗ : ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിൽ കേന്ദ്രീകരിക്കണമെന്ന് പാർട്ടി ഉന്നതർക്ക് അമിത്...
Read moreDetailsജമ്മു : ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. മുന്‍പ് ഇല്ലാതിരുന്ന പല കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കാനാണെന്നും...
Read moreDetailsന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ബുധനാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.മാസ്ക് ഉൾപ്പെടെയുള്ള...
Read moreDetailsജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അശോക് ഗെഹ്ലോട്ട് മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്‍റെ രാജി സോണിയ ഗാന്ധിയുടെ കൈയിൽ തന്നെ ഉണ്ടെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചു. "എന്റെ രാജി സോണിയ ഗാന്ധിയുടെ പക്കലുണ്ട്. അതിനാൽ മുഖ്യമന്ത്രി മാറുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അർഥമില്ല....
Read moreDetailsമുംബൈ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയിൽനിന്ന് രണ്ടു കോടി രൂപക്ക് എം.എഫ്. ഹുസൈന്‍റെ ചിത്രം വാങ്ങാൻ മുൻ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്ര നിർബന്ധിച്ചതായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂർ. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി)...
Read moreDetailsമുംബൈ ∙ പൊലീസ് നോക്കിനിൽക്കെ ശിവസേനാ പ്രവർത്തകർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കിരിത് സോമയ്യ രംഗത്ത്. മഹാരാഷ്ട്രയിലെ ഭരണകക്ഷി പാർട്ടിയുടെ നൂറോളം ഗൂണ്ടകൾ ചേർന്ന് മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനു പുറത്തു കാറിനു നേരെ കല്ലേറു...
Read moreDetailsദില്ലി: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.
Read moreDetailsജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് സിങ് അറിയിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം...
Read moreDetails