ദില്ലി: ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതിയിൽ വൻ വളർച്ചയെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14ലെ 2.92 ബില്യൺ ഡോളറിൽ നിന്ന് 2021-22ൽ 6.11 ബില്യൺ ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 109...
Read moreDetailsചെന്നൈ: ചെന്നൈ ഐ ഐ ടിയിൽ കൊവിഡ് പടർന്ന് പിടിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു. ഇവിടെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ....
Read moreDetailsന്യൂഡൽഹി: ജഹാംഗീർപുരിയിൽ അനധികൃത കയ്യേറ്റമെന്ന പേരിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്‌റ്റേ തുടരുമെന്നു സുപ്രീം കോടതി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. നടപടി നിർത്തി വയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തൽ തുടർന്നത് ഗൗരവതരമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവരുടെ...
Read moreDetailsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ചെങ്കോട്ടയ്ക്കു സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ. സിഖ് ഗുരു തേജ് ബഹാദുറിന്റെ 400ാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കുന്നത്. ഡൽഹി പൊലീസിലെ ആയിരത്തോളം...
Read moreDetailsചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിദ്ദു. ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സിദ്ദു ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. ഒരു മാസത്തിനുള്ളിൽ 40 പേരാണ് കൊല്ലപ്പെട്ടതെന്നും സിദ്ദു...
Read moreDetailsചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കോടനാട് എസ്‌റ്റേറ്റിലെ കൊള്ള, കൊലപാതക കേസില്‍ ജയലളിതയുടെ തോഴി വി.കെ ശശികലയെ തമിഴ്‌നാട് പോലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലീസ് ശശികലയുടെ ചെന്നൈയിലെ ടി.നഗറിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.2017...
Read moreDetailsപട്ന: തൊഴിലില്ലാഴ്മ മൂലം രാജ്യത്തെ യുവതലമുറ കഷ്ടപ്പാടിലാണ്. മികച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അനുയോജ്യമായ ജോലികൾ ലഭ്യമാകാത്തതിൽ അവർ നിരാശയിലാണ്. അത്തരത്തിൽ സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങാൻ നിർബന്ധിതയായ ഒരു യുവതിയുടെ കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ...
Read moreDetailsതബൂക്ക്: പാലക്കാട് മലമ്പുഴയിൽ യുവാവ് മലയിൽ കുടുങ്ങിയ സമാന രീതിയിൽ തബൂക്കിൽ യുവാവ് പാറക്കെട്ടിനകത്ത് കുടുങ്ങി. അൽ വാജ് ഗവർണറേറ്റിലെ അബു റാക്ക സെന്ററിൽ പാറക്കെട്ടിൽ വീണ 27 കാരനായ സ്വദേശി യുവാവിനെ തബൂക്ക് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷപ്പെടുത്തി. പ്രദേശത്തെ...
Read moreDetailsമുംബൈ : വിരാട് കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് 100 മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. ഐപിഎല്ലില്‍ ഉൾപ്പെടെ കോലിയുടെ മോശം ഫോമിൽ ആരാധകരും നിരാശയിലാണ്. കുറച്ചുനാൾ കോലി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് താരത്തിന്‍റെ മുന്നോട്ടുള്ള കരിയറിന് നല്ലതായിരിക്കുമെന്നാണ് ഇന്ത്യന്‍...
Read moreDetailsഡൽഹി : ഡൽഹി ജഹാംഗീർപുരിയിൽ കനത്ത സുരക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. കേന്ദ്ര സേനയും ഡൽഹി പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജഹാംഗീർപുരി സന്ദർശിക്കും. അതേസമയം ഒഴിപ്പിക്കൽ നടപടിക്കെതിരായ ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും...
Read moreDetails