മയിലാടുതുറൈ: ധർമ്മപുരി മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ബിജെപി മയിലാടുതുറൈ ജില്ലാ പ്രസിഡന്‍റ് കെ. അഗോറമിന് ജാമ്യം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ തന്നെ അന്യായമായി അറസ്റ്റ് ചെയ്തതാണെന്ന് അഗോറം ആരോപിക്കുന്നത്. കേസിൽ ആഴ്ചകളോളം ഒളിവിൽ...
Read moreDetailsഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരി ബിജെപി ചരിത്രം...
Read moreDetailsദില്ലി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും...
Read moreDetailsദില്ലി: പ്രതിപക്ഷത്തെ എതിരാളികൾ കൂട്ടായി ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നാണ് മൂന്നാം വട്ടം അധികാരമെന്ന റെക്കോഡ് നേട്ടം നരേന്ദ്രമോദി കൈവരിക്കുന്നത്. തിരിച്ചടിയേറ്റപ്പോഴും തന്റെ പാർട്ടിയെ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർത്താൻ നരേന്ദ്ര മോദിക്കായി. അടിസ്ഥാന വർഗം പലയിടത്തും പ്രകടിപ്പിച്ച അതൃപ്തി മറികടന്ന് തന്റെ...
Read moreDetailsദില്ലി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ...
Read moreDetailsന്യൂഡൽഹി: സമൂഹത്തെ വിഭജിക്കുന്ന നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ സ്വീകരിക്കാൻ നിയുക്ത എൻ.ഡി.എ സർക്കാർ തയാറാവണമെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി. തെരഞ്ഞെടുപ്പ് ഫലം വിദ്വേഷത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ മറുപടിയാണ്. വിയോജിപ്പുള്ളവരെ വേട്ടയാടാൻ ഭരണഘടനാസ്ഥാപനങ്ങളെ...
Read moreDetailsകൊൽക്കത്ത: ഇൻഡ്യ സഖ്യം ഇന്ന് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കില്ലെങ്കിലും നാളെ അങ്ങനെ സംഭവിക്കില്ല എന്ന് പറയാനാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പാർട്ടി ക്ഷമയോടെ കാത്തിരുന്ന് കാര്യങ്ങൾ വീക്ഷിക്കും. എൻ.ഡി.എ സർക്കാർ അസ്ഥിരമാകുന്നത് സന്തോഷമുള്ള കാര്യമാണ്. രാജ്യത്ത്...
Read moreDetailsന്യൂഡൽഹി: ഡൽഹിയിലെ ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Read moreDetailsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികൾക്കു പിന്നാലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരോടും ജനപ്രതിനിധികളോളും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കണമെന്ന് പറഞ്ഞ യോഗി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ പ്രവർത്തനങ്ങളിലൊന്നും...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിൽ 15കാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്. കൗശമ്പിയിലെ സരസ്വതി ശിശു മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ ഡി.കെ മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം....
Read moreDetails