ചെന്നൈ : കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടിൽ ബസ് നിരക്കു കേരളത്തിലേതിന്റെ നേർപകുതി. ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് 5 രൂപ. സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഓർഡിനറി ബസുകളിൽ യാത്ര പൂർണമായി സൗജന്യം. ബസ്...
Read moreDetailsനാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഒരു മാസത്തിനിടെ നാഗ്പൂർ കോർപ്പറേഷന്‍റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്.തിത്തൂരിൽ നിന്ന് സീതാബുൽദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ ഒമ്പതരയോടെ നാഗ്പൂർ മെഡിക്കൽ കോളേജ് സ്ക്വയറിന് സമീപത്തെത്തിയതോടെയാണ്...
Read moreDetailsന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അംഗങ്ങളെ ചേർക്കുന്നതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയതോടെ , ഇതിനുള്ള സമയം 15 ദിവസം കൂടി നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ നൽകിയ ശുപാർശ അംഗീകരിച്ചാണ് പാർട്ടി പ്രസിഡന്റ്...
Read moreDetailsന്യൂഡല്‍ഹി: രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തന്റെ വസതിക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് കേജ്‌രിവാളിന്റെ പ്രതികരണം. കേജ്‌രിവാള്‍ അല്ല പ്രധാനം, രാജ്യമാണ് പ്രധാനം. ഈ രാജ്യത്തിനായി മരിക്കാനും ഞാനൊരുക്കമാണ് -...
Read moreDetailsന്യൂഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) ബാധകമായ മേഖലകള്‍ കുറയ്ക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗാലാന്‍ഡ്, അസം, മണിപ്പുർ എന്നിവിടങ്ങളിലെ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. സുരക്ഷ മെച്ചപ്പെട്ടെന്നും വിഘടനവാദ ഭീഷണി കുറഞ്ഞെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണു നടപടിയെന്ന് അമിത് ഷാ...
Read moreDetailsദില്ലി : രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന വിലവർധനയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ബാബ രാംദേവ്. 2014ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കിയാൽ പെട്രോൾ വില 40ലെത്തും എന്ന് രാംദേവ് അന്ന് പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് രാംദേവ് മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ടത്. “അതെ, ഞാനങ്ങനെ...
Read moreDetailsദില്ലി: റഷ്യയുടെ യുക്രൈൻ അധിനിവേശം ആറാഴ്ച പിന്നിടുമ്പോൾ റഷ്യൻ സൈനികരുടെ മനോവീര്യം നഷ്ടമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. റഷ്യൻ സൈനികരിൽ പലരും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഉത്തരവുകൾ ലംഘിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു റഷ്യൻ വിമാനം റഷ്യൻ സൈനികർ തന്നെ...
Read moreDetailsബെംഗളൂരു: കർണാടകയിലെ ഗദഗ് സി.എസ്. പാട്ടീൽ ഗേൾസ് ഹൈസ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിന് 7 അധ്യാപകരെ സസ്പെൻഡ് ചെയ്തു. പരീക്ഷയ്ക്കു യൂണിഫോം നിർബന്ധമാക്കിയ ഉത്തരവ് ലംഘിച്ചതിനാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് ഉഡുപ്പിയിലെ...
Read moreDetailsന്യൂഡൽഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്എംഇ) മികവു ലക്ഷ്യമിട്ടു നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് (റാംപ്) 6062.45 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022–23 സാമ്പത്തിക വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിച്ചെലവിൽ 3750 കോടി രൂപ ലോകബാങ്ക്...
Read moreDetailsമുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് 2023-27 സീസണുകളുടെ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ...
Read moreDetails