ന്യൂഡൽഹി : വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത് സ്‌പൈസ് ജെറ്റ് വിമാനം. ടേക് ഓഫിനു മുൻപാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്കു പരുക്കില്ല. സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം രാവിലെയാണ് അപകടത്തിൽപ്പെട്ടത്. ജമ്മുവിലേക്കു...
Read moreബംഗളൂരു: പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ട കര്‍ണാടക സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുധോൾ ടൗൺ സ്വദേശിനി കുത്മ ഷെയ്ഖാണ് അറസ്റ്റിലായത്. ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ...
Read moreദില്ലി: കേന്ദ്ര വ്യോമയാന മന്ത്രാലയം ഇനി മുതൽ എല്ലാ മാസവും വിമാന യാത്രാക്കൂലിയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുമെന്ന് കേന്ദമന്ത്രി വികെ സിങ്. ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻവർദ്ധനവും തടയുന്നതിനായാണ് തീരുമാനം. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് ഒരു...
Read moreഹൈദരാബാദ്: പാര്‍ട്ടിയുടെ അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പാക്കി കോണ്‍ഗ്രസ്. തെലങ്കാനയിലാണ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി കോണ്‍ഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണ്....
Read moreദില്ലി : രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ നിരവധി അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍...
Read moreബംഗാള്‍ : ബിര്‍ഭുമിലെ അക്രമത്തിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യാങ്കളിയില്‍ ബിജെപി എംഎല്‍എ മനോജ് ടിഗ്ഗ...
Read moreദില്ലി : കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. സർവേയിൽ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സർവേയെയും കല്ലിടനലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷൻ ബെഞ്ചിന്‍റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവേ...
Read moreദില്ലി : കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കും ഇന്ധന വിലവര്‍ധനയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം...
Read moreഗോവ : പുതിയ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ദ് ഗോവ മുഖ്യമന്ത്രി ആകുന്നചത്. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായതാണ് പ്രമോദ് സാവന്ദിന് രണ്ടാം...
Read moreചെന്നൈ : കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളിലെയും മഹാനഗരങ്ങളിലെയും ജനജീവിതത്തെ ബാധിക്കാതെ ബന്ദ്. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്. ചെന്നൈ നഗരത്തെയും പൊതുമണിമുടക്ക് ബാധിച്ചിട്ടില്ല. രാവിലെ നഗരത്തിൽ ജനത്തിരക്കുണ്ട്....
Read more