അണക്കെട്ട് സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് കേരളം, എതിർത്ത് തമിഴ്നാട് ; ഇന്നും വാദം തുടരും

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; ഡാം വിദ​ഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

ദില്ലി : മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയർത്തുന്നത്....

Read more

മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിക്ക് ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിക്ക് ;  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡൽഹിക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സിൽവർ ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്ക് പിന്തുണ തേടി...

Read more

വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ് : ഉത്തർ പ്രദേശിലെ ഖുഷി ന​ഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ്...

Read more

മാസ്ക് ഉപയോഗം തുടരണം, സാമൂഹിക അകലം പാലിക്കണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

മാസ്ക് ഉപയോഗം തുടരണം, സാമൂഹിക അകലം പാലിക്കണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി:  മാസ്‌ക് ധരിക്കുന്നത് ഇനിയും തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. മാക്‌സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചതെന്നു കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 2005ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ അവസാനിപ്പിക്കുമെന്ന്...

Read more

സുനാമി വിതച്ച അനാഥത്വം ; വിവാഹത്തിനെത്തി അന്ന് കരുതലായ കരങ്ങൾ…

സുനാമി വിതച്ച അനാഥത്വം ; വിവാഹത്തിനെത്തി അന്ന് കരുതലായ കരങ്ങൾ…

ചെന്നൈ : സുനാമി വിതച്ച തീരാനഷ്ടങ്ങളിൽ നിന്ന് വളരെ സമയം എടുത്താണ് നമ്മൾ കരകയറിയത്. പ്രിയപെട്ടവരുടെ ജീവനും ജീവിതവും ആ ദുരന്തം നമ്മളിൽ നിന്ന് കവർന്നു. 2004 ഡിസംബര്‍ 26 നഷ്ടങ്ങളുടെ നീണ്ട പട്ടികയാണ് നമുക്ക് നൽകിയത്. ആ രാക്ഷസ തിരമാലകളിൽ...

Read more

സാമ്പത്തിക പ്രതിസന്ധി ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമം ; 16 പേരെ കണ്ടെത്തി

സാമ്പത്തിക പ്രതിസന്ധി ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമം ; 16 പേരെ കണ്ടെത്തി

ചെന്നൈ : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പതിനാറ് അഭയാര്‍ത്ഥികള്‍ കൂടി ഇന്ത്യയിലേക്കെത്തി. ബോട്ടില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്കോടിക്ക് അടുത്ത് നിന്ന് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകിയാണ് പതിനാറ് പേരടങ്ങുന്ന സംഘമെത്തിയത്. ഇതില്‍ എട്ടുപേര്‍...

Read more

മാസ്കിലെങ്കിൽ ഇനി കേസില്ല ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

മാസ്കിലെങ്കിൽ ഇനി കേസില്ല ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ദില്ലി : പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന...

Read more

പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടെലിഫോണ്‍ സംഭഷണം നടത്തി

പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടെലിഫോണ്‍ സംഭഷണം നടത്തി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച ഇന്ത്യന്‍...

Read more

ഇന്ധന വിലവര്‍ധന ; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍ ; രാജ്യസഭയിലും നോട്ടീസ്

ഇന്ധന വിലവര്‍ധന ; ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍ ; രാജ്യസഭയിലും നോട്ടീസ്

ദില്ലി : ഇന്ധന പാചക വാതക വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ധന വിലവര്‍ധനവില്‍ രാജ്യസഭയിലും ലോക്സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി...

Read more

മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസ് ; സല്‍മാന്‍ ഖാന്‍ നേരിട്ട് കോടതിയില്‍ ഹാജറാകണം

മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസ് ; സല്‍മാന്‍ ഖാന്‍ നേരിട്ട് കോടതിയില്‍ ഹാജറാകണം

മുംബൈ : നടന്‍ സല്‍മാന്‍ ഖാനെതിരെ പുതിയ കേസ്. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ ഏപ്രിൽ 5 ന് ഹാജരാകാൻ അന്ധേരി മജിസ്‌ട്രേറ്റ് കോടതിഉത്തരവിട്ടു. ഐപിസി 504, 506 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് അന്ധേരി മജിസ്‌ട്രേറ്റ്...

Read more
Page 1586 of 1748 1 1,585 1,586 1,587 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.