എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി, യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും, കാത്തിരുന്ന് കാണാം

‘കര്‍ണാടകയുടെ പരമാധികാരവും അഖണ്ഡതയും’; സോണിയയുടെ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി രംഗത്ത്.യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും.കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു.എക്സിറ്റ് പോളല്ല, നടന്നത് മോദി മീജിയ പോളാണെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ  എഎക്സിറ്റ് പോള്‍ ഫലത്തെ  ചൊല്ലി...

Read more

കനത്ത മഴയിൽ മരം വീണു, മെട്രോ സർവീസ് മണിക്കൂറുകള്‍ തടസ്സപ്പെട്ടു, മഴയില്‍ മുങ്ങി ബെംഗളൂരു നഗരം

കനത്ത മഴയിൽ മരം വീണു, മെട്രോ സർവീസ് മണിക്കൂറുകള്‍ തടസ്സപ്പെട്ടു, മഴയില്‍ മുങ്ങി ബെംഗളൂരു നഗരം

ബെം​ഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിൽ ജനജീവിതം താറുമാറായി. ട്രാക്കിൽ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ...

Read more

ചുമതലകൾ കൈമാറി അരവിന്ദ് കെജ്രിവാൾ; സുനിത കെജ്രിവാളിനോട് സജീവരാഷ്ട്രീയത്തിലിറങ്ങേണ്ടെന്നും നിർദേശം

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു, രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

ദില്ലി: ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും...

Read more

നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി, ഉറ്റുനോക്കി രാജ്യം

നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി, ഉറ്റുനോക്കി രാജ്യം

ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ്...

Read more

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച

ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും....

Read more

എക്‌സിറ്റ് പോൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല -മമത ബാനർജി

എക്‌സിറ്റ് പോൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല -മമത ബാനർജി

കൊൽക്കത്ത: എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിറ്റ് പോളുകൾക്ക് ഒരു വിലയുമില്ലെന്നും മമത അഭിപ്രായപ്പെട്ടു. "2016, 2019, 2021 വർഷങ്ങളിൽ എക്‌സിറ്റ് പോൾ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. ഈ...

Read more

ആന്ധ്രാപ്രദേശിൽ ജഗൻ സർക്കാർ വീഴും, ഒഡീഷയിൽ ഇഞ്ചോടിഞ്ചെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ

ആന്ധ്രാപ്രദേശിൽ ജഗൻ സർക്കാർ വീഴും, ഒഡീഷയിൽ ഇഞ്ചോടിഞ്ചെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ

ഹൈദരാബാദ് : ആന്ധ്രാ പ്രദേശിൽ ജഗൻ സർക്കാർ വീഴുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ. ടിഡിപി സഖ്യത്തിന് 98 മുതൽ 120 സീറ്റ് വരെ കിട്ടും. വൈഎസ്ആർസിപി 55 മുതൽ 77സീറ്റ് വരെ നേടും. കോൺഗ്രസ് 2 സീറ്റ് വരെ...

Read more

ഇന്ത്യയിൽ ആദ്യമായി നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി

ഇന്ത്യയിൽ ആദ്യമായി നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി

ന്യൂഡൽഹി: ഡൽഹി മൃഗാശുപത്രിയിൽ നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി. സ്വകാര്യ ആശുപത്രിയിൽ ആദ്യമായാണ് മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ഏഴുവയസുള്ള ബീഗിൾ ജൂലിയറ്റിന് രണ്ട് വർഷമായി മിട്രൽ വാൽവ് രോഗം ബാധിച്ചിട്ട്. ഈ രോഗം...

Read more

അമിത് ഷാക്കെതിരായ പരാമർശം; തെളിവ് ഹാജരാക്കണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമീഷൻ

അമിത് ഷാക്കെതിരായ പരാമർശം; തെളിവ് ഹാജരാക്കണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെയും കലക്ടർമാരെയും ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവരുത്തിയെന്ന ജയറാം രമേശിന്‍റെ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. അവകാശവാദത്തിന്‍റെ വിശദാംശങ്ങൾ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കകം പങ്കിടണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട്...

Read more

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ തല്ലിക്കൊന്നു

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ തല്ലിക്കൊന്നു

മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ തല്ലിക്കൊന്നു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്. ഞായറാഴ്ച കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിൽ കുളി...

Read more
Page 159 of 1737 1 158 159 160 1,737

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.