ബന്ധുവിന്റെ ലൈംഗികാതിക്രമം ; 17കാരിയുടെ വീഡിയോ വൈറലായി ; മൂന്ന് പ്രതികൾ പിടിയിൽ

ബന്ധുവിന്റെ ലൈംഗികാതിക്രമം ;  17കാരിയുടെ വീഡിയോ വൈറലായി ; മൂന്ന് പ്രതികൾ പിടിയിൽ

ചെന്നൈ : ബന്ധുവിന്റെ ലൈംഗികാതിക്രമത്തിനെതിരേ 17-കാരി പുറത്തുവിട്ട വീഡിയോ വൈറലായതോടെ പോലീസിന്റെ നടപടി. കേസിൽ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പരാതി നൽകിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലാണ് ചെങ്കൽപേട്ട്, കൽപാക്കം സ്വദേശിനിയായ 17-കാരിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ...

Read more

പുതിയ കേസുകൾ കുറയുന്നു ; യുപിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

ദില്ലി :ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ...

Read more

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

വിദേശനാണയ ശേഖരം കാലി ; സാമ്പത്തിക തകർച്ചയിൽ ലങ്ക ; 100 കോടി ഡോളർ സഹായവുമായി ഇന്ത്യ

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ശ്രീലങ്കയ്ക്കുള്ള നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുന്ന കരാറിൽ ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ക്ഷാമവും...

Read more

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ ; മോചന ശ്രമം തുടങ്ങി സർക്കാർ

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ ; മോചന ശ്രമം തുടങ്ങി സർക്കാർ

ന്യൂഡൽഹി : ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ്...

Read more

മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും ; മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി

മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും ; മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി

ന്യൂഡൽഹി : മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി. മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും മുഖ്യമന്ത്രിമാരാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ബിജെപിയുടെ ഉന്നത നേതാക്കൾ, അതത് സംസ്ഥാനങ്ങളിലെ പ്രധാന ഭാരവാഹികൾ എന്നിവർ...

Read more

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരായിരിയ്ക്കും എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായെക്കും. എം ലിജുവിന്റെയും സതീശൻ പാച്ചേനിയുടെയും പേരുകൾക്കാണ് പ്രഥമ പരിഗണന. ഇന്നലെ കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ എം ലിജുവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായി ലിജുവിന്റെ...

Read more

ഹിജാബ് വിധി ; കർണാടകയിൽ ഇന്ന് ബന്ദ്

ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

കർണാടക : ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം...

Read more

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കാൻ സർക്കാറിന് പദ്ധതിയില്ലെന്നും ഈ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വാദം സാങ്കൽപ്പികമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2022-23 വർഷത്തേക്ക് റെയിൽവേ മന്ത്രാലയത്തിന്‍റെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ച് നടന്ന ചർച്ചക്ക് ലോക്‌സഭയിൽ മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം....

Read more

കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് പുതിയ പേരു നിർദേശിച്ച് ഹൈക്കമാൻഡ്

കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് പുതിയ പേരു നിർദേശിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്ക് ആളെ നി‍ർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പ്രിയങ്ക ​ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണനെയാണ് ഹൈക്കമാൻഡ് കെപിസിസിയോടു നിർദ്ദേശിച്ചത്. എന്നാൽ എം.ലിജുവിനെ പരിഗണിക്കണമെന്ന ആവശ്യമാണ് കെപിസിസി ഉയർത്തുന്നത്. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി.ജോണിനെ പോലുള്ള ഘടകകക്ഷി...

Read more

‘ കിരാത ആക്രമണം , എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും ’

‘ കിരാത ആക്രമണം , എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും ’

ന്യൂഡൽഹി: തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു പ്രവർത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എസ്എഫ്ഐക്കാർ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോൾ പൊലീസ് നോക്കിനിന്നു. എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. ഇത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ‘ഇടുക്കിയിലെ ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ഉത്തരവാദികൾ...

Read more
Page 1593 of 1748 1 1,592 1,593 1,594 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.