പഞ്ചാബ് : പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എനിക്കൊപ്പം പഞ്ചാബിലെ...
Read moreDetailsലഖിംപൂർ : ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആശിഷ്...
Read moreDetailsദില്ലി : രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിന്‍റെ വിതരണവും ഇന്ന് തുടങ്ങും. 2010 മാർച്ച് 15 ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. കൊർബവാക്സ് മാത്രമാകും കുട്ടികളിൽ...
Read moreDetailsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പി.സി.സി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ തുടങ്ങി തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പി.സി.സി പ്രസിഡന്റുമാരോടാണ് സോണിയ രാജിയാവശ്യപ്പെട്ടത്. കോൺഗ്രസ്...
Read moreDetailsന്യൂഡൽഹി: കുട്ടികളിൽ മുതുകിലും കഴുത്തിലും കഠിന വേദനയുണ്ടാക്കുന്ന ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവുണ്ടായതായി ഡോക്ടർമാർ. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ ഇരിക്കുന്ന രീതിയിലുള്ള പിശകാണ് കേസുകളിൽ വർധനവുണ്ടാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകൾ ഏറെക്കാലം ഓൺലൈനായി നടത്തിയത്...
Read moreDetailsന്യൂഡൽഹി: പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ഇൗടാക്കാമെന്ന് ഹരിയാന ജി.എസ്.ടി അപ്ലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്. പുതിയ തീരുമാനപ്രകാരം ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിൽക്കുന്ന പിസയുടെ നികുതി നിർണ്ണയം സങ്കീർണമായി മാറും. നിലവിൽ റസ്റ്ററന്റുകളിലും ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന പിസക്ക്...
Read moreDetailsചെന്നൈ: സംസ്ഥാന നിയമസഭ അംഗീകരിച്ച നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറുമെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ പരിധിയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബിൽ വേഗത്തിൽ അയക്കണമെന്ന് ചെന്നൈയിലെ രാജ്ഭവനിൽ ഗവർണർ രവിയെ...
Read moreDetailsപട്ന: ബിഹാർ നിയമസഭയിൽ കഴിഞ്ഞ മുഖ്യമന്ത്രി നിതീഷ് കുമാറും സ്പീക്കർ വിജയകുമാർ സിൻഹയും തമ്മിലുണ്ടായ തർക്കം മുതലെടുത്ത് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ സഭാധ്യക്ഷനെ അവഹേളിച്ചുവെന്ന് ആരോപിച്ചു ആർജെഡി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. വാഗ്വാദത്തിന്റെ പശ്ചാത്തലത്തിൽ...
Read moreDetailsദില്ലി : ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്. പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർത്ഥികൾ അറിയിച്ചു. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ് ഹൈക്കോടതി ചെയ്തത്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം....
Read moreDetailsദില്ലി: മീഡിയ വൺ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം...
Read moreDetails